Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

by Brave India Desk
Apr 26, 2026, 03:12 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഏപ്രിൽ 27-ന് ഒപ്പുവെക്കും. ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവാണ് ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ ലഭിക്കുക. കരാർ യാഥാർത്ഥ്യമാകുന്നതോടെ

ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ഇനി മുതൽ ന്യൂസിലൻഡിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാം.

Stories you may like

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

പാകിസ്താനെതിരെ ജനരോഷം; പിഒകെയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു, അറസ്റ്റിലായത് നാനൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ!

സ്വതന്ത്ര വ്യാപാര കരാർ അനുസരിച്ച് അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) നിക്ഷേപിക്കും. നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, സേവന മേഖല എന്നിവയിലായിരിക്കും ഈ നിക്ഷേപം. കൂടാതെ ഐടി, എൻജിനീയറിങ്, ആരോഗ്യ മേഖലകളിലെ വിദഗ്ധരായ 5,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം താൽക്കാലിക തൊഴിൽ വിസകൾ നൽകാനും ധാരണയായി. കൂടാതെ ആയുഷ് പ്രാക്ടീഷണർമാർ, യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ എന്നിവർക്കും പ്രത്യേക പരിഗണന ലഭിക്കും. അതേസമയം ഇന്ത്യ കർഷകരുടെ താൽപ്പര്യം മുൻനിർത്തി ചില മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാൽ, ചീസ്, തൈര് തുടങ്ങിയവയുടെ ഇറക്കുമതിയിൽ ഇന്ത്യ ന്യൂസിലൻഡിന് ഇളവുകൾ നൽകിയിട്ടില്ല. ഉള്ളി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയെയും കരാറിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 1 ബില്യൺ ഡോളറാണ്. പുതിയ കരാറിലൂടെ ഇത് അഞ്ച് വർഷത്തിനുള്ളിൽ 5 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: India- New Zealand FTAfree trade deal
ShareTweetSendShare

Latest stories from this section

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

Latest News

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

അദ്ദേഹത്തെപ്പോലെ മറ്റാരെയും കണ്ടിട്ടില്ല; വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് മുരളി വിജയ്‌യുടെ വൈകാരിക ആദരവ്, വാക്കുകൾ ഇങ്ങനെ

അദ്ദേഹത്തെപ്പോലെ മറ്റാരെയും കണ്ടിട്ടില്ല; വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് മുരളി വിജയ്‌യുടെ വൈകാരിക ആദരവ്, വാക്കുകൾ ഇങ്ങനെ

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

പാകിസ്താനെതിരെ ജനരോഷം; പിഒകെയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു, അറസ്റ്റിലായത് നാനൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ!

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിലേ വെട്ടിമാറ്റണം; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

തുടക്കം കുറിച്ച സ്ഥലത്ത് കണ്ണീർ മടക്കം; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നെയ്മർ യുഗത്തിന് അന്ത്യം, വിരമിക്കൽ പ്രഖ്യാപിച്ച് താരം

തുടക്കം കുറിച്ച സ്ഥലത്ത് കണ്ണീർ മടക്കം; മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നെയ്മർ യുഗത്തിന് അന്ത്യം, വിരമിക്കൽ പ്രഖ്യാപിച്ച് താരം

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം

കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies