republic day

ബ്രൗൺ ബന്ധ്ഗല ജാക്കറ്റ്; വർണങ്ങൾ ചാലിച്ച തലപ്പാവ്; റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധയാകർഷിച്ച് പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് പിടിച്ച് പറ്റാറുള്ളത്. അതുപോലെ തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിയുടെ വസ്ത്രധാരണവും ശ്രദ്ധയാകർഷിക്കാറുണ്ട്. ഇക്കുറിയും ...

അമ്പമ്പോ : ഇന്ത്യയുടെ പ്രതിരോധ കരുത്തിൽ കണ്ണ് തള്ളി ലോകം : റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ തിളങ്ങി തദ്ദേശീയ ആയുധങ്ങൾ

ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ...

റിപ്പബ്ലിക്ക് ഡേ ആഘോഷനിറവിൽ ഇന്ത്യ :രാജ്യം സാക്ഷിയാകുന്നത് വിപുലമായ പരിപാടികൾക്ക്

ന്യൂഡൽഹി : 76 മത് റിപ്പബ്ലിക്ക് ഡേ യുടെ ആഘോഷനിറവിൽ ഭാരതം. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക്ക് പരേഡ് ഇന്ന് നടക്കും. രാഷ്ട്രപതിഭവനില്‍ നിന്ന് ...

പുതിയ പ്രഖ്യാപനങ്ങൾ എന്തെല്ലാം?; കാതോർത്ത് ലോകം; ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഇന്ന് ഇന്ത്യൽ. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുബിയാന്തോ ...

രക്ഷാകവച്,ധരാശക്തി,അരുധ്ര,ഉഗ്രം; തദ്ദേശീയതയുടെ ശക്തിയിൽ ഞെട്ടാൻ തയ്യാറായിക്കോളൂ; റിപ്പബ്ലിക് പരേഡിൽ അണിനിരക്കാൻ പോകുന്ന താരങ്ങൾ

ന്യൂഡൽഹി: രാജ്യം 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വിപുലമായ ഒരുക്കങ്ങളും സജീകരണങ്ങളുമാണ് ഇതിനായി രാജ്യതലസ്ഥാനത്ത് അടക്കം നടത്തുന്നത്. രാജ്യത്തിന്റെ പ്രതിരോധ-സാംസ്‌കാരിക കരുത്തും വൈവിധ്യവും പ്രദർശിപ്പിക്കാനുള്ള വേദികൂടിയാണ് ...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ; 2 സർവീസ്, കേരളത്തിൽ 11 സ്റ്റോപ്പുകൾ; വിശദ വിവരങ്ങള്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ചെന്നൈയിൽ ...

റിപ്പബ്ലിക് ദിനം: വിമാനത്താവളത്തില്‍ നേരത്തേ എത്തണമെന്ന് അറിയിപ്പ്

  കൊച്ചി ന്മ റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളില്‍ വരുംദിവസങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ക്കു കൂടുതല്‍ ...

76-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ

ന്യൂഡൽഹി: ജനുവരി 26ന് നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയായിരിക്കും. ജനുവരി 25,26 തീയതികളിൽ അദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുമെന്ന് ...

ഇന്ത്യൻ ഈണങ്ങൾ കോർത്തിണക്കി തലസ്ഥാനത്ത് ബീറ്റിംഗ് റിട്രീറ്റ്

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് നടന്നു. ഇന്ത്യൻ കരസേന, നാവിക സേന, വ്യോമ സേന, കേന്ദ്ര സായുധ ...

അവധി ദിനത്തിൽ രാമക്ഷേത്രത്തിലേക്ക് ഇടമുറിയാതെ ഭക്തർ; റിപ്പബ്ലിക് ദിനത്തിൽ രാംലല്ല ദർശിച്ചത് 3.25 ലക്ഷം പേർ

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ രാമക്ഷേത്രത്തിലെത്തിയത് മൂന്ന് ലക്ഷത്തിലധികം പേർ. അവധി ദിനമായിരുന്ന വെള്ളിയാഴ്ച 3.25 ലക്ഷം ഭക്തരാണ് ക്ഷേത്രത്തിൽ എത്തി രാംലല്ല ദർശിച്ച് മടങ്ങിയത്. തുറന്നത് മുതൽ ...

ഇന്ത്യക്കൊപ്പം വർണ്ണശബളമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് റഷ്യൻ എംബസി

ന്യൂഡൽഹി: 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഭാരതത്തോടൊപ്പം വർണ ശമ്പളമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് റഷ്യയുടെ ഇന്ത്യൻ എംബസി. ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ...

വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കൽ; റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ  ഗവർണറുടെ വിമര്‍ശനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് ഗവർണർ തുറന്നടിച്ചു. കേരളം ...

റിപ്പബ്ലിക് ദിനം; ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ജെപി നദ്ദ

ന്യൂഡല്‍ഹി: 75-ാം റിപ്പബ്ലിക് ദിനത്തില്‍ ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ഭാരതത്തെ വികസിതവും സ്വയം പര്യാപ്തവുമായ രാഷ്ട്രമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ...

നിങ്ങള്‍ക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

ന്യൂഡല്‍ഹി: ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോൺ. ഇന്ത്യയോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ...

രാജസ്ഥാനി ചിത്രകലകൾ ആസ്വദിച്ച് ഫ്രഞ്ച് പ്രസിഡന്റ്; ആംബർ കോട്ടയിൽ സന്ദർശനം നടത്തി

ജയ്പൂർ: ജയ്പൂരിലെ ആംബർ കോട്ട സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ആണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ...

റിപ്പബ്ലിക്ക് ദിനത്തിനായി ഒരുങ്ങി രാജ്യം; തലസ്ഥാനത്ത് സുരക്ഷക്കായി 8000 ത്തോളം ഉദ്യോഗസ്ഥർ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാനം. ആഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനത്ത് 8000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യകളുൾപ്പെടെ ഉപയോഗിച്ചാണ് ...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 11 മലയാളികൾക്ക് പുരസ്‌കാരം; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള 2 പേർക്ക് മെഡൽ

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് മലയാളി ഉൾപ്പെടെ മൂന്ന് പേർക്കാണ് അവാർഡുകൾ. കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ് അവാർഡിന് അർഹരായത്. സ്തുത്യർഹ സേവനത്തിനുള്ള ...

റിപ്പബ്ലിക്ക് ദിനം; സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ രാത്രി പട്രോളിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ജമ്മു - ശ്രീനഗര്‍ ...

റിപ്പബ്ലിക് ദിനം ;ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കുകയോ നിലത്തെറിയുകയോ ചെയ്യരുത്: നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി:ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലാസില്‍ നിര്‍മ്മിച്ച പതാകകള്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി ...

റിപബ്ലിക് ദിന പരേഡ്; നേരിട്ട് കാണാൻ കേരളത്തിൽ ക്ഷണം ലഭിച്ചത് ഇരുന്നൂറോളം പേർക്ക്

ന്യൂഡൽഹി: തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 75-ാമത് റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാനായി കേരളത്തിൽ ​നിന്നും വിവിധ മേഖലയിൽ നിന്നുള്ള ഇരുന്നൂറോളം പേർക്ക് ക്ഷണം. കേന്ദ്ര ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist