Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പെരിയാർ വിവാദ മാസികയുടെ ഉടമസ്ഥനു നേരെ വധശ്രമം : ബൈക്കിലെത്തിയ അക്രമികൾ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞു

by Brave India Desk
Jan 27, 2020, 10:07 am IST
in India
Share on FacebookTweetWhatsAppTelegram

പെരിയാർ വിവാദത്തിനാസ്പദമായ വാർത്ത പ്രസിദ്ധീകരിച്ച തുഗ്ലക് മാസികയുടെ ഉടമസ്ഥന് നേരെ വധശ്രമം.തുഗ്ലക് മാസികയുടെ ഉടമയായ എസ്.ഗുരുമൂർത്തിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഞായറാഴ്ച പുലർച്ചെ ഏതാണ്ട് മൂന്നരയോടെയാണ് സംഭവം.ബൈക്കുകളിലെത്തിയ ആറംഗ സംഘം ഗുരുമൂർത്തിയുടെ വീട് ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിയുകയായിരുന്നു.1971 -ൽ, ഇ.വി പെരിയാർ നയിച്ചൊരു പദയാത്രയിൽ,ഭഗവാൻ ശ്രീരാമന്റെയും സീതയുടെയും നഗ്നരൂപങ്ങളിൽ ചെരുപ്പുമാലയണിയിച്ച് പ്രദർശിപ്പിച്ചിരുന്നുവെന്നൊരു വാർത്ത വന്നിരുന്നുവെന്ന് ഈയിടെ പ്രസിദ്ധനാടനായ രജനികാന്ത് പ്രസ്താവിച്ചിരുന്നു.താരത്തിന്റെ പരാമർശത്തിൽ,പെരിയാർ അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.ഈ സന്ദർഭത്തിലാണ് വിവാദ മാസികയുടെ സ്ഥാപകന് നേരെ വധശ്രമമുണ്ടാവുന്നത്.

Stories you may like

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

രാഷ്ട്രവിരുദ്ധർക്ക് എതിരായി പ്രവർത്തിക്കുന്നതിനാലും,വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനാലും തന്റെ ജീവന് 1986 മുതലേ ഭീഷണിയുണ്ടെന്ന് ഗുരുസ്വാമി മാധ്യമങ്ങളോട് പ്രസ്താവിച്ചു.ജെ.എൻ.യുവിൽ ഉണ്ടാവുന്ന രാഷ്ട്രവിരുദ്ധ സംഭവങ്ങളെ വേരോടെ അവസാനിപ്പിക്കണമെന്നും,അതിന് സാധിക്കുന്നില്ലെങ്കിൽ അത് അടച്ചു പൂട്ടണമെന്നും ഈയിടെ ഗുരുമൂർത്തി അഭിപ്രായപ്പെട്ടിരുന്നു.

Tags: S Gurumoorthy
Share1TweetSendShare

Latest stories from this section

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

നാല് വിവാഹം കഴിക്കൽ എല്ലാം വൈകാതെ അവസാനിക്കും ; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; ബംഗാൾ റാലിയിൽ നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

നാല് വിവാഹം കഴിക്കൽ എല്ലാം വൈകാതെ അവസാനിക്കും ; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; ബംഗാൾ റാലിയിൽ നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

അടുപ്പത്തുവെച്ചതുപോലെ കേരളം; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, ജാഗ്രത!

Discussion about this post

Latest News

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

കുഴിബോംബുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് ഭീഷണിയാകില്ല ; 975 കോടി രൂപയുടെ ‘ട്രോൾ’ (TRAWL) കരാറുമായി പ്രതിരോധ മന്ത്രാലയം

ആ രണ്ട് ടീമുകൾ സെമി കാണില്ല”; ലോകകപ്പിന് മുന്നേ ഞെട്ടിക്കുന്ന പ്രവചനവുമായി അശ്വിൻ

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

സിപിഎം പ്രവർത്തകർക്ക് നേരെയുണ്ടായ കൊലപാതകശ്രമകേസിൽ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ടു

ഏറ്റവും മോശം ബാറ്റർ ആരാണ് എന്ന കാര്യത്തിൽ രഹാനെയും പരാഗും തമ്മിൽ മത്സരം, പരിഹാസവുമായി കെ ശ്രീകാന്ത്

ഏറ്റവും മോശം ബാറ്റർ ആരാണ് എന്ന കാര്യത്തിൽ രഹാനെയും പരാഗും തമ്മിൽ മത്സരം, പരിഹാസവുമായി കെ ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies