Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാഹനം തടയാതെ പരിശോധിക്കാൻ സാധിക്കും : നവീകരിച്ച ഇന്റർസെപ്റ്റർ സംവിധാനങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

by Brave India Desk
Jan 27, 2020, 02:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഗതാഗത നിയമ ലംഘകരെ കയ്യോടെ പിടികൂടാൻ ആധുനിക സംവിധാനങ്ങൾ മോട്ടോർവാഹനവകുപ്പ് രംഗത്തിറക്കി. ഒന്നര കിലോമീറ്റർ ദൂരത്തു നിന്നേ കൃത്യമായ ദൃശ്യങ്ങൾ പകർത്തുന്ന ഹൈ ക്ലാരിറ്റി ക്യാമറയുള്ള ഇന്റർസെപ്റ്റർ ഘടിപ്പിച്ച വാഹനങ്ങളാണ് മോട്ടോർവാഹനവകുപ്പ് പുതിയതായി നിരത്തിലിറക്കിയത്. പരിശോധനയ്ക്കായി വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ പരിശോധിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ. വാഹന നമ്പർ സ്കാൻ ചെയ്ത് വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറാനും, വാഹനം വരുന്ന വേഗത അളക്കാനും കഴിയുന്നതോടൊപ്പം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ആർ.സി വിവരങ്ങൾ എന്നിവയും നിമിഷനേരം കൊണ്ട് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് സ്ഥാപിക്കും.

നികുതി കുടിശ്ശിക,പിഴ കുടിശ്ശിക എന്നിങ്ങനെയുള്ള സർവ്വവിധ ഗതാഗത നിയമ ലംഘനങ്ങളുടെയും വിവരങ്ങൾ ക്ഷണനേരം കൊണ്ട് ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ പരിശോധിക്കാനുള്ള ബ്രീത്ത് അനലൈസർ, വാഹനങ്ങളുടെ ലൈറ്റ്, ഗ്ലാസ്, ഹോൺ എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങളും ഇന്റർസെപ്റ്റർ ഘടിപ്പിച്ച വാഹനത്തിൽ ഉണ്ട്. നിലവിൽ കൊല്ലം ജില്ലയിലാണ് ഈ വാഹനം രംഗത്തിറങ്ങിയിട്ടുള്ളത്. വൈകാതെ മറ്റു ജില്ലകളിലും ഉടനടി ഇന്റർസെപ്റ്റർ വാഹനങ്ങൾ പരിശോധനയ്ക്ക് ഇറങ്ങും.

Stories you may like

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

Tags: ANPR Interceptor
Share29TweetSendShare

Latest stories from this section

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies