വാഹനം തടയാതെ പരിശോധിക്കാൻ സാധിക്കും : നവീകരിച്ച ഇന്റർസെപ്റ്റർ സംവിധാനങ്ങളുമായി മോട്ടോർ വാഹനവകുപ്പ്
ഗതാഗത നിയമ ലംഘകരെ കയ്യോടെ പിടികൂടാൻ ആധുനിക സംവിധാനങ്ങൾ മോട്ടോർവാഹനവകുപ്പ് രംഗത്തിറക്കി. ഒന്നര കിലോമീറ്റർ ദൂരത്തു നിന്നേ കൃത്യമായ ദൃശ്യങ്ങൾ പകർത്തുന്ന ഹൈ ക്ലാരിറ്റി ക്യാമറയുള്ള ഇന്റർസെപ്റ്റർ ...








