Monday, November 17, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നോ?

by Brave India Desk
Feb 4, 2020, 11:05 am IST
in International
Share on FacebookTweetWhatsAppTelegram

ഒ.കെ സുധേഷ്

In Facebook
ഹിന്ദു വെജിറ്റേറിയനിസത്തെ പരിഹസിയ്ക്കുകയോ നിന്ദയോടെ കാണുകയോ ചെയ്യുന്നവര്‍ പ്രത്യേകിച്ച് ഇന്‍ഡ്യന്‍ ലെഫ്റ്റുകള്‍, അവരില്‍ ഹിന്ദുക്കളുമുണ്ട് കൂടെ മറ്റു മതസ്ഥരും പൊതുവെ ഹിറ്റ്‌ലറിന്റെ വെജിറ്റേറിയനിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണത് ചെയ്തുപോരാറ്.

Stories you may like

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

ഞാൻ ജീവിച്ചിരിപ്പുണ്ട്,ബംഗ്ലാദേശിൻ്റെ മണ്ണിൽ നീതി നടപ്പാക്കും;അധികാരമോഹികളുടെ പോക്കറ്റിൽ നിന്ന് വളർന്നുവന്ന പാർട്ടിയല്ല; ഹസീന

വാസ്തവത്തില്‍ തന്റെ നാല്പത്തൊമ്പതാം വയസ്സിലാണ് ഹിറ്റ്‌ലര്‍ വെജിറ്റേറിയനിസത്തില്‍ തല്പരനാകുന്നത്. ആത്മഹത്യ ചെയ്യുന്നതിനു ഏഴു വര്‍ഷം മുമ്പായിരുന്നു അത്. 1942ല്‍ താന്‍ സസ്യഭുക്ക് ആണെന്നു പ്രഖ്യാപിയ്ക്കുകയും ചെയ്തു മരിയ്ക്കുവാന്‍ അപ്പോഴേയ്ക്കും മൂന്നു വര്‍ഷമേ ബാക്കിയുണ്ടായിരുന്നുള്ളു. അങ്ങിനെ പ്രഖ്യാപിച്ചിട്ടും ഹിറ്റ്‌ലറിന്റെ ആഹാരപദ്ധതിയില്‍ അയാള്‍ക്കു പ്രിയങ്കരമായ മുട്ടയും ഇളം പ്രാവിറച്ചി കൊണ്ടുണ്ടാക്കിയ വിഭവങ്ങളും ബെവേറിയന്‍ സോസെജും ലിവര്‍ ഡംപ്‌ളിങ്‌സും ഉള്‍പ്പെടുത്തിയിരുന്നു. വെജിറ്റേറിയസത്തിനോട് കടുത്ത പുച്ഛം പുലര്‍ത്തിയിരുന്ന ഹിറ്റ്‌ലറുടെ പേഴ്‌സണല്‍ കുക്ക്, അയാള്‍ അറിയാതെ സൂപ്പില്‍ മൃഗക്കൊഴുപ്പു ചേര്‍ക്കുമായിരുന്നു എന്നും റെക്കോര്‍ഡുണ്ട്. അല്ലെങ്കില്‍ ഫ്യൂററുടെ ആരോഗ്യം ക്ഷയിച്ചാലോ!

ഹിറ്റ്‌ലറിന്റെ വെജിറ്റേറിയനിസത്തിനു കാരണമായി മനോവിശകലന വിദഗ്ദനായ എറിക്ള്‍ ഫ്രം കണ്ടെത്തിയത്! ഒരു ബന്ധുവിന്റെ ആത്മഹത്യയെ ആയിരുന്നു. അയാള്‍ ചെറുപ്പത്തില്‍ ആ യുവതിയുമായി പ്രണയത്തിലായിരുന്നു, ആ മരണത്തോടുള്ള പ്രായശ്ചിത്തമായി ശരാശരി ജര്‍മ്മന്റെ പ്രിയങ്കരമായ നോണ്‍വെജ് ഭക്ഷണരീതി ഉപേക്ഷിയ്ക്കുകയായിരുന്നു എന്നൊക്കെയാണ്. വെജിറ്റേറിയന്‍ ആവുന്നതിലൂടെ താന്‍ ഹിംസയ്ക്ക് എതിരാണെന്നൊരു പ്രതീതി പരത്താന്‍ ഹിറ്റ്‌ലര്‍ ശ്രമിച്ചിരുന്നു എന്നും എറിക്ള്‍ ഫ്രം പറയുന്നുണ്ട്.

മറ്റൊന്നു, ഹിറ്റ്‌ലര്‍ വയറുദീനക്കാരനായിരുന്നു എന്ന പോപ്യുലറായ ഒരു കാഴ്ചയാണ്. അയാള്‍ കീഴ്ശ്വാസം കൊണ്ടു പൊറുതിമുട്ടിയിരുന്നുവത്രെ. അതിനു കാരണം ദഹനപ്രക്രിയ ശരിയായി നടക്കുന്നില്ല എന്ന ഹിറ്റ്‌ലറിന്റെ തന്നെ സംശയമായിരുന്നുവെന്നും അത് മാംസഭക്ഷണരീതിയാലാണെന്നും അയാള്‍ കരുതിയിരുന്നതായും സംസാരമുണ്ട്.

തീന്മേശയില്‍ സഹപ്രവര്‍ത്തകരുമായി ഇരിയ്ക്കുമ്പോള്‍, മനുഷ്യരുടെ ഇറച്ചിക്കൊതി കാരണം മൃഗങ്ങള്‍ അനുഭവിയ്ക്കുന്ന വേദനയെ കുറിച്ചു ഹിറ്റ്‌ലര്‍ വാചാലനായിരുന്നുവെന്നും അത് കേട്ടുകൊണ്ട് ഭക്ഷണം കഴിയ്ക്കുവാന്‍ നാറ്റ്‌സി ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിയിരുന്നു എന്നതും അറിയപ്പെട്ട കാര്യമാണ്. ഹിറ്റ്‌ലര്‍ മൃഗശരീരങ്ങളെ പരീക്ഷണാവശ്യം കീറിമുറിയ്ക്കുന്നതിനും എതിരായിരുന്നു. ചിരകാല കാമുകിയും പിന്നെ ഭാര്യയുമായിത്തീര്‍ന്ന ഈവാ ബ്രൌണിന്റെ ഇറച്ചിക്കൊതിയെ ഹിറ്റ്‌ലര്‍ കളിയാക്കുമായിരുന്നുവത്രെ. ഹിറ്റ്‌ലറുടെ ഈ മാംസഭക്ഷണവിരോധം മറ്റൊരു രീതിയില്‍ പ്രൊപഗാന്‍ഡയായി നാറ്റ്‌സികള്‍ തന്നെ പിന്നീടു വികസിപ്പിച്ചെടുക്കുകയുണ്ടായി എന്നതും ചരിത്രം.

ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന വിശേഷപ്പെട്ട ചില മരുന്നുകള്‍ ആനിമല്‍ പ്രോഡക്റ്റുകളാല്‍ നിര്‍മ്മിതമായിരുന്നുവെന്നും അതിനെ പറ്റി ഹിറ്റ്‌ലര്‍ ബോധവാനായിരുന്നുവെന്നും പേഴ്‌സണല്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അന്വേഷിയ്ക്കുമെങ്കില്‍, ഇങ്ങിനെയൊക്കെ സങ്കീര്‍ണ്ണമായ വസ്തുതകളും ന്യായീകരണങ്ങളുമാണ് ഹിറ്റ്‌ലറിന്റെ വെജിറ്റേറിയനിസത്തില്‍ കണ്ടെത്താനാവുക. ഇതു വെച്ചാണ് നമ്മുടെ ലോക്കലുകള്‍ ഒരു ഹിന്‍ഡു ബാഷിങ് പദ്ധതിയുമായി പുരോഗമിച്ചു കൊണ്ടിരിയ്ക്കുന്നത്. ഹിന്ദുക്കളില്‍ തന്നെ കേരളത്തില്‍ വിരളമായേ പൂര്‍ണ്ണ ശാകാഹാരികളുള്ളു. കേരളീയരധികവും പച്ചമാംസത്തിനു അടുത്ത് എത്തുവോളം മാരകമായ ഭക്ഷ്യതാല്പര്യം പുലര്‍ത്തുന്ന ജനതയാണ്. കുഴിച്ചിട്ട് ചുട്ടു തിന്നുന്ന വൈല്‍ഡ് നെയ്ച്ര്‍ വരെ അതെത്തിക്കഴിഞ്ഞു. എന്നിട്ടും വെജിറ്റേറിയത്തിനോടുള്ള പുച്ഛവും വാക്കു കൊണ്ടുള്ള വയലന്‍സും അടങ്ങുന്നില്ല.

കൌണ്ടര്‍ ചെയ്താല്‍ ആ പുച്ഛവും തുറന്ന വയലന്‍സിനെ കാണിയ്ക്കുന്ന മുദ്രകളും ചുവടുകളും ‘ഞങ്ങളുടെ ഹിന്ദു സഹോദരര്‍ക്കെതിരെ അല്ല’ എന്ന വിശദീകരണത്തോടെ പാസ്സിഫൈ ചെയ്യുന്നതു കാണാം. അവയൊക്കെ ആര്‍.എസ്.എസ്സിനുള്ള ‘ചുട്ട’ മറുപടികളാണത്രെ. വിഡ്ഢികള്‍, ആര്‍.എസ്.എസ്. മെംബേഴ്‌സ് ശാകാഹാര നിബന്ധന പാലിയ്ക്കുന്നവരാണെന്നു ആരാണിവരോട് പറഞ്ഞുകൊടുത്തത്! അതു കേട്ടതും, അമ്പരന്ന്, ബ്രാഹ്മിനിസത്തോടുള്ള കടുത്ത റെസിസ്റ്റന്‍സിന്റെ ഭാഗമാണെന്നു പെട്ടെന്നു പെളെയ്റ്റ് മാറ്റിക്കളയും, ഈ വൃകോദരന്മാര്‍. ബ്രാഹ്മിനിസത്തെ കമ്മ്യൂണിസം പോലെയും കടുത്ത ക്രിസ്റ്റ്യന്‍/മുസ്ലിം പക്ഷംചേരലിനെ പോലെയും മലീമസ രാഷ്ട്രീയത്തെ പോലെയും ഒരു ഐഡിയളോജിക്കല്‍ പൊസിഷനായാണവര്‍ വേര്‍തിരിച്ചെടുത്തു കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുന്നത്. ഈ സോ കോള്‍ഡ് ബ്രാഹ്മിനിസം എന്നത് വര്‍ണ്ണവ്യവസ്ഥയുടെ പാലനവും ജാതിയുടെ ഉത്ഭവ കാരണവുമായി, നിരന്തരമായ മസ്തിഷ്‌ക്ക പ്രക്ഷാളനത്തോടെ സാഹിത്യത്തിലൂടേയും സിനിമയിലൂടേയും മിമിക്രിയിലൂടേയും ഹെയ്റ്റ് സ്പീച്ച് നിര്‍ലജ്ജമായി കലരുന്ന രാഷ്ട്രീയ ഭാഷണത്തിലൂടേയും ഒരു കലയായി അവര്‍ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നു.

യെസ്, എങ്കില്‍ അത് ഹിന്ദുവിരുദ്ധത തന്നെയാണ്. കാരണം, അവര്‍ ബ്രാഹ്മിനിസമെന്നോ കോഴിപ്പൂടയെന്നോ എന്തു പേരിട്ടു വിളിച്ചാലും ഹിന്ദുവിനെ എന്തൊക്കെ സംഗതികളാണ് സെമിറ്റിസത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നത് അവയെ കൃത്യമായും ഒരൊറ്റ രോമവും വിടാതേയും അഡ്ഡ്രസ്സ് ചെയ്യുന്നവ തന്നെയാണ്.

https://www.facebook.com/photo.php?fbid=2692337554147627&set=a.418126164902122&type=3&theater

Share1TweetSendShare

Latest stories from this section

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സൗദി അറേബ്യയിൽ വൻ അപകടം ; 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചു

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ബെംഗളൂരുവിനെ ഞെട്ടിച്ച് ‘സ്കൈ അസ്സാസിൻ’ ബി-1ബി ലാൻസർ ; അമേരിക്കയുടെ ഏറ്റവും മാരകമായ സൂപ്പർസോണിക് ബോംബർവിമാനം ഇന്ത്യയിൽ

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക

Discussion about this post

Latest News

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ധാക്ക കോടതി

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

വ്യത്യസ്ത വിലാസങ്ങൾ ഉള്ള 3 പാസ്പോർട്ടുകൾ ; മൂന്ന് തവണ പാകിസ്താൻ സന്ദർശിച്ചു ; വനിതാ തീവ്രവാദി ഡോക്ടർക്കെതിരെ കൂടുതൽ തെളിവുകൾ

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

 അഴിമതി നടത്തില്ലെന്ന് പറ‍ഞ്ഞാണ് അധികാരത്തിലേറിയത്, അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി; രൂക്ഷവിമർശനവുമായി ഹെെക്കോടതി

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം കൊണ്ടുവരും ; പുതിയ നിയമനിർമാണത്തിന് ഒരുങ്ങി ട്രംപ്

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഞാൻ ജീവിച്ചിരിപ്പുണ്ട്,ബംഗ്ലാദേശിൻ്റെ മണ്ണിൽ നീതി നടപ്പാക്കും;അധികാരമോഹികളുടെ പോക്കറ്റിൽ നിന്ന് വളർന്നുവന്ന പാർട്ടിയല്ല; ഹസീന

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഭീകരർ തയ്യാറെടുത്തത് ‘ഓപ്പറേഷൻ ഡി-6’ നായി; സ്ഫോടകവസ്തുക്കൾ ശേഖരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies