തിരുവനന്തപുരം: കളിയിക്കാവിളയിലെ എഎസ്ഐയെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യപ്രതികളെ സഹായിച്ച സെയ്ദ് അലി ആണ് പിടിയിലായത്.
പാളയത്ത് നിന്നും ക്യൂ ബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post