ഡല്‍ഹി: ഡല്‍ഹിയിലെ ജനവിധിയെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഭരണം നേടിയത്. ബിജെപിക്ക് ഏഴു സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് പോലും കിട്ടാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്.
Discussion about this post