kamal nath

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ കമലേഷ് ഷാ ബിജെപിയിൽ

ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിലെ കോൺഗ്രസിന് വൻ തിരിച്ചടി. ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നും മൂന്ന് തവണ എംഎൽഎയായ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു. പാർട്ടി ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽ നാഥ് ഡൽഹിയിൽ; കോൺഗ്രസ് വിടും എന്ന് അഭ്യൂഹം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ശനിയാഴ്ച ഉച്ചയോടെ ദേശീയ തലസ്ഥാനത്ത് എത്തി. പാർട്ടിയുമായും നേതൃത്വവുമായുള്ള പിണക്കങ്ങൾക്കിടയിൽ അദ്ദേഹം കോൺഗ്രസ് വിട്ടേക്കും എന്ന ...

സിഖ് വിരുദ്ധ കലാപം; സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പുൽ ബംഗാശ് ഗുരുദ്വാര കേസിൽ സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ. സെൻട്രൽ ...

‘ഇതാണ് അവസരം, മുന്നോട്ട് വരൂ‘; രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കമൽനാഥ്

ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്ത് അവസരം മുതലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് കമൽനാഥ്. ‘ഇതാണ് അവസരം, ...

‘കമൽനാഥും കോൺഗ്രസും രാജ്യത്തെ മരണങ്ങൾ ആഘോഷിക്കുന്നു, സോണിയ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധത പാലിക്കുന്നു‘; ശിവരാജ് സിംഗ് ചൗഹാൻ

ഭോപാൽ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പകർച്ചവ്യാധിയുടെ കാലത്ത് കോൺഗ്രസ് രാജ്യത്തെ ...

ഗോഡ്‌സെ ഭക്തനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി; സ്വീകരിച്ചത് മധ്യപ്രദേശ്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഗോഡ്‌സെ ഭക്തനായ ബാബുലാല്‍ ചൗരാസിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ബുധനാഴ്ച പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ...

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. ...

“കമൽനാഥ് പെരുമാറുന്നത് മദ്യപാനികളെ പോലെ” : തന്നെ ‘ഐറ്റം’ എന്ന് വിളിച്ചധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ഇമാർത്ഥി ദേവി

  ഭോപ്പാൽ : തന്നെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥിനെതിരെ ബിജെപി നേതാവ് ഇമാർത്ഥി ദേവി. കമൽനാഥ് മദ്യപാനികളെ പോലെ ...

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും കമൽനാഥിനെ ഒഴിവാക്കണം : സോണിയ ഗാന്ധിക്ക് കത്തെഴുതി ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി : കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്നും കമൽനാഥിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ...

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

ഛിന്ദ്വാര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുമ്പോഴും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും തിരിഞ്ഞു നോക്കുന്നില്ലെന്ന് ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു : വിശ്വാസവോട്ടെടുപ്പ് നേരിടാതെ നാണംകെട്ട് കോൺഗ്രസ്

മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു ...

“16 എം.എൽ.എമാരെയും ബി.ജെ.പി തട്ടിക്കൊണ്ടു പോയിരിക്കുന്നു” : സുപ്രീംകോടതിയിൽ ഹർജി കൊടുത്ത് കോൺഗ്രസ്, ഭൂരിപക്ഷം തെളിയിക്കുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമം

തങ്ങളുടെ 16 എം.എൽ.എമാരെയും ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുന്നുവെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതിയിൽ ഹർജി ബോധിപ്പിച്ചു.ഇവരെ വിട്ടുതരാൻ കോടതി ഇടപെടണമെന്നും കോൺഗ്രസ് നേതാക്കൾ ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ...

ഭൂരിപക്ഷം തെളിയിക്കാതെ നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തി വെച്ച് കമല്‍നാഥ് സർക്കാർ : ബിജെപി സുപ്രീം കോടതിയില്‍ , ഹര്‍ജി നാളെ പരിഗണിക്കും

മധ്യപ്രദേശ്:മധ്യപ്രദേശ് നിയമസഭ മാര്‍ച്ച് 26 ലേക്ക് മാറ്റിവച്ചതിനെത്തുടര്‍ന്ന് ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചാണ് ...

മധ്യപ്രദേശിൽ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് : സർക്കാരിന് ഭൂരിപക്ഷമില്ലെന്ന കാര്യം ബോധ്യപ്പെട്ടെന്ന് ഗവർണർ

മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അദ്ദേഹം അറിയിച്ചു.മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഗവർണറുടെ ഈ ...

മധ്യപ്രദേശ് സർക്കാരിലെ 20 എം.എൽ.എമാർ രാജിവച്ചു : കോൺഗ്രസ് വൻ പ്രതിസന്ധിയിൽ

മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് നയിക്കുന്ന കോൺഗ്രസ് മന്ത്രിസഭയിലെ 20 എം.എൽ.എമാർ രാജി സമർപ്പിച്ചു.ആകെ 29 എം.എൽ.എമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.ഇതിൽ, 20 പേരും രാജിവെച്ചു. കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ...

‘ഡല്‍ഹിയിലെ ജനവിധിയെ കുറിച്ച്‌ നേരത്തെ അറിയാമായിരുന്നു’: പരാജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്

ഡല്‍ഹി: ഡല്‍ഹിയിലെ ജനവിധിയെ കുറിച്ച്‌ നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ പരാജയം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. 70 അംഗ ...

‘ഒന്നെങ്കില്‍ ബിജെപിയില്‍, അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി പിന്തുണയോടെ ഭരണത്തില്‍’ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങള്‍, സിന്ധ്യ പിസിസി അധ്യക്ഷനെന്ന് കാണിച്ച ബാനറുകള്‍ സ്ഥാപിച്ച് അണികള്‍

കമല്‍നാഥിനെതിരെ കലാപകൊടി ഉയര്‍ത്തിയ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ അന്തകനാകുമെന്ന് വിലയിരുത്തല്‍. തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാം എന്നാണ് ജ്യോതിരാദിത്യ ...

ക്ഷേത്രദര്‍ശനത്തിന് പോയ 12കാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ചു കൊന്നു: കമല്‍നാഥ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

  ഭോപ്പാലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. 16 കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്.ചൊവ്വാഴ്ച്ച വൈകുന്നേരം ക്ഷേത്രത്തിലേക്ക് ...

അച്ഛനെക്കാളും കോടിശ്വരന്‍ മകന്‍; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് 660 കോടി രൂപയുടെ ആസ്തി

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരിലുള്ളത് ആകെ 660 കോടി രൂപയുടെ ആസ്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദേശ ...

“വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ തക്ക മറുപടി നല്‍കും”: അമിത് ഷാ

പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരവാദ ക്യാമ്പുകളുടെ നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന് രാജ്യത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist