ആംആദ്മിയുടെ കൈവിട്ട് കോൺഗ്രസ്; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസും. ഇൻഡി സഖ്യത്തിന്റെ ഭാഗമായി ഒന്ന് ചേർന്ന് മത്സരിക്കില്ലെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. ...