Sunday, March 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

26/11 കുറ്റവാളി ഹാഫിസ് സയീദിന്റെ ശിക്ഷാവിധി : സൂക്ഷ്മനിരീക്ഷണം നടത്തി ഇന്ത്യൻ ഭരണകൂടം

by Brave India Desk
Feb 13, 2020, 09:20 am IST
in India
Share on FacebookTweetWhatsAppTelegram

കൊടും കുറ്റവാളി ഹാഫിസ് സയീദിനെ പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി 11 വർഷത്തേക്ക് ശിക്ഷിച്ച സംഭവം മൗനമായി നിരീക്ഷിച്ച് ഇന്ത്യ. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തിൽ, ദീർഘകാലമായി പാകിസ്ഥാനുണ്ടായിരുന്ന കടപ്പാട് വീട്ടിയെന്നാണ് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് പാക് ഭീകര വിരുദ്ധ കോടതി ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായി പതിനൊന്ന് വർഷം തടവിന് ശിക്ഷിച്ചത്.2008 മുംബൈ ഭീകരാക്രമണത്തിന്റെ  പ്രധാന ആസൂത്രകൻ കൂടിയാണ് ഹാഫിസ് സയീദ്.

തടവ് ശിക്ഷ കൂടാതെ 15000 രൂപ വീതം പിഴയും അടയ്ക്കണം. ഐക്യരാഷ്ട്രസംഘടനയുടെ ആഗോള തീവ്രവാദ പട്ടികയിലെ പ്രധാനികളിൽ ഒരാളായ ഹാഫിസ് സയീദിനെ പതിനാറു വട്ടം പലപ്പോഴായി തുറുങ്കിൽ അടച്ചിട്ടുണ്ട്. പക്ഷേ, ഓരോതവണയും ഇയാൾ പുറത്തിറങ്ങുകയായിരുന്നു.ഹാഫിസ് സയീദടക്കം ജമാഅത്ത്-ഉദ്-ദവാ എന്ന ഭീകര സംഘടനയുടെ 13 പേരാണ് കഴിഞ്ഞ വർഷം തീവ്രവാദത്തിന് ഭീമമായ അളവിൽ പണം ശേഖരിച്ചതിന് പാക്- ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിലായത്.

Stories you may like

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 4ന് വിജ്ഞാപനം

എൽപിജിയുമായി ശിവാലികും നന്ദാദേവിയും വരുന്നു ; സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഇന്ത്യൻ കപ്പലുകൾ ; തിങ്കളാഴ്ച ഇന്ത്യയിലെത്തും

Tags: hafiz saeed
Share1TweetSendShare

Latest stories from this section

നാട്ടിൽ സിലിണ്ടർ സുലഭം, ജനങ്ങളെ പേടിപ്പിക്കുന്നത് പ്രതിപക്ഷം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

നാട്ടിൽ സിലിണ്ടർ സുലഭം, ജനങ്ങളെ പേടിപ്പിക്കുന്നത് പ്രതിപക്ഷം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

‘പറയാൻ പാടില്ലായിരുന്നു’ ; ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് യുഎസ് രാഷ്ട്രീയ നേതാവ് ലോറ ലൂമർ

‘പറയാൻ പാടില്ലായിരുന്നു’ ; ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് യുഎസ് രാഷ്ട്രീയ നേതാവ് ലോറ ലൂമർ

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

കോൺഗ്രസ് വിദേശ ശക്തികളുടെ കളിപ്പാവ; രാജ്യം യുദ്ധഭീതിയിലാകുമ്പോൾ പരിഭ്രാന്തി പടർത്തുന്നു: നരേന്ദ്ര മോദി

കോൺഗ്രസ് വിദേശ ശക്തികളുടെ കളിപ്പാവ; രാജ്യം യുദ്ധഭീതിയിലാകുമ്പോൾ പരിഭ്രാന്തി പടർത്തുന്നു: നരേന്ദ്ര മോദി

Discussion about this post

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ സത്യമെന്ത്? വിശദീകരണവുമായി ഇസ്രായേൽ

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 4ന് വിജ്ഞാപനം

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഒരു രസത്തിന് വേണ്ടി ഇനിയും ബോംബിടും’; ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies