hafiz saeed

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

സിന്ധു നദീജല കരാർ റദ്ദാക്കിയ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഭീഷണിയുമായി സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി. 'നിങ്ങൾ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, ഞങ്ങൾ ...

മോദി എന്റെ അച്ഛനെ കൊല്ലാനാണ് ആഗ്രഹിക്കുന്നത്; ആശങ്കയോടെ ലഷ്‌കർ തലവന്റെ മകൻ തൽഹ സയീദ്

ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിനെ കൊല്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് ഭീകരന്റെ മകൻ തൽഹ സയീദ്. പാകിസ്താനിൽ തടവിൽ കഴിയുന്ന തന്റെ പിതാവ് ...

നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ

26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്താൻ നാല് മടങ്ങ് വർദ്ധിപ്പിച്ചതായി വിവരം. പാകിസ്താൻ സായുധ സേനയിൽ ...

അജ്ഞാതർക്ക് ജോലിയുണ്ടേ…കൊടും ഭീകരൻ ഹാഫിസ് സയീദിന് ലാഹോറിൽ സുഖജീവിതം;എക്‌സ്‌ക്യൂസിവ് വീഡിയോ പുറത്ത്; ഇനിയും ഇരവാദം വിളമ്പാൻ നാണമുണ്ടോ പാകിസ്താനേ….

ലഷ്‌കർ ഇ തൊയ്ബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഒളിത്താവളം പാകിസ്താൻ തന്നെയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദേശീയമാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് വീഡിയോ പുറത്തുവിട്ടത്. ...

ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യർ; ഹാഫിസ് സയീദിന്റെ അനുയായി; റംസാൻ ദിനത്തിൽ അബ്ദുൾ റഹ്‌മാനെ വെടിവച്ച് കൊന്ന് അജ്ഞാതർ

ഇസ്ലാമാബാദ്: റംസാൻ ദിനത്തിൽ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മറ്റൊരു അനുനായിയെ കൂടി വെടിവച്ച് കൊലപ്പെടുത്തി അജ്ഞാതർ. ലഷ്‌കർ ഇ ത്വയ്ബയുടെ ഫിനാൻഷ്യറായ അബ്ദുൾ റഹ്‌മാൻ ആണ് ...

ഹാഫിസ് സയീദ് തീർന്നു?; വിവരം പാക് സർക്കാർ രഹസ്യമായി സൂക്ഷിക്കുന്നുവോ?; ഭീകരൻ കൊല്ലപ്പെട്ട അഭ്യൂഹം ശക്തമാകുന്നു

ഇസ്ലാമാബാദ്: അജ്ഞാതരുടെ ആക്രമണത്തിൽ കൊടുംഭീകരൻ ഹാഫിസ് സയീദ് കൊല്ലപ്പെട്ടതായുള്ള അഭ്യൂഹം ശക്തമാകുന്നു. ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്നും, ഇക്കാര്യം പാകിസ്താൻ സർക്കാർ രഹസ്യമായി വയ്ക്കുകയാണെന്നുമാണ് സൂചന. ഇക്കാര്യം വ്യക്തമാക്കി ...

കശ്മീർ പിടിച്ചെടുക്കും; പാകിന്റേത് മാത്രമാക്കും; ഇന്ത്യയ്‌ക്കെതിരെ വിഷം തുപ്പി തൽഹ സയീദ്; മോദിയ്ക്ക് നേരെയും ആക്രോശം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വിഷം തുപ്പി ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവ് ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്. അധികം വൈകാതെ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗം ...

ലഷ്‌കർ ഇ ത്വയ്ബയ്ക്കും സഹായം; പണം ഇരുകയ്യും നീട്ടി വാങ്ങി ഹാഫിസ് സയീദ്; യുഎസ്എഐഡി ഭീകര സംഘടനകളെയും സഹായിച്ചതായി റിപ്പോർട്ട്

ന്യൂയോർക്ക്: ദി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റി ( യുഎസ്എഐഡി) ൽ നിന്നും പണം പറ്റി മുംബൈ ഭീകരാക്രമണ കേസ് പ്രതി ഹാഫിസ് സയീദും. ...

കൊടും ഭീകരൻ ഹാഫിസ് സയീദിനെ കൈമാറണം; പാകിസ്താനോട് സ്വരം കടുപ്പിച്ച് ഇന്ത്യ; പാക് തണലിൽ കഴിയുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ

ന്യൂഡൽഹി: ലഷ്‌കർ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ തങ്ങൾക്ക് കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ...

ഭീകരർക്ക് കുഴലൂത്ത്,പിന്നെയെങ്ങനെ നാട് നന്നാവാനാണ്!: മുംബൈഭീകരാക്രമണ സൂത്രധാരന്റെ അരുമമകൻ പാക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി

ഇസ്ലാമാബാദ്: 2024 ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) . 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് ...

അബ്ദുൾ റഹ്മാൻ മക്കി എവിടെ?; അജ്ഞാത സംഘം ആഗോള ഭീകരനെ തട്ടിക്കൊണ്ട് പോയതായി സൂചന; ആശങ്കയിൽ ലഷ്‌കർ ഇ ത്വയ്ബ

ഇസ്ലാമാബാദ്: ആഗോള ഭീകരനും ലഷ്‌കർ ഭീകരൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ കാണാനില്ലാത്തതായി അഭ്യൂഹം. ഇന്നലെ രാവിലെ മുതൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ...

ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ വീടിന് മുൻപിൽ സ്‌ഫോടനം ഉണ്ടായ സംഭവം; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവുമായ ഹാഫിസ് സയീദിന്റെ വീട് മുൻപിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്ക് ജീവപര്യന്തം. മൂന്ന് ...

ഹാഫിസ് സയ്യിദിൻ്റെ മകനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ലഷ്ക്കർ തലവൻ ഹാഫിസ് മുഹമ്മദ് സയ്യിദിൻ്റെ മകൻ ഹാഫിസ് തൽഹ സെയ്യിദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ...

ഹാഫിസ് സയീദിന് 31 വര്‍ഷം തടവുശിക്ഷ വിധിച്ച് പാക് കോടതി : സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്

ഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി 31 വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇത്വയ്ബയുടെ ...

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസ് : ഹാഫിസ് സയീദിന് 15 വർഷം കൂടി തടവ് വിധിച്ച് കോടതി

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ ...

ഹാഫീസ് സയീദിനു 10 വർഷം ശിക്ഷ വിധിച്ചതിനു പിന്നാലെ വിഐപി പരിഗണന നൽകി പാകിസ്ഥാൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ ജമാത്ത്-ഉദ്-ദവായുടെ തലവനുമായ ഹാഫീസ് സയീദിനു പാകിസ്ഥാൻ വി.ഐ.പി പരിഗണനയാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് ...

‘മുബൈ ഭീകരാക്രമണത്തില്‍ ഹഫീസ് സയീദിന്റെ പങ്ക് വ്യക്തമാക്കണം’: പാകിസ്ഥാന് താക്കീതുമായി അമേരിക്ക

വാഷിംഗ്ടണ്‍: 2008-ലെ മുംബൈ ഭീകരാക്രമണമടക്കം നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ജമാഅത്ത് ഉദ് ദാവ മേധാവി ഹാഫിസ് സയീദിന്റെ പങ്ക് വ്യക്തമാക്കണമെന്ന് പാകിസ്ഥാന് അമേരിക്കയുടെ താക്കീത്. 2008-ലെ ...

26/11 കുറ്റവാളി ഹാഫിസ് സയീദിന്റെ ശിക്ഷാവിധി : സൂക്ഷ്മനിരീക്ഷണം നടത്തി ഇന്ത്യൻ ഭരണകൂടം

കൊടും കുറ്റവാളി ഹാഫിസ് സയീദിനെ പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി 11 വർഷത്തേക്ക് ശിക്ഷിച്ച സംഭവം മൗനമായി നിരീക്ഷിച്ച് ഇന്ത്യ. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തിൽ, ദീർഘകാലമായി ...

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരഗ്രൂപ്പായ ജമാത്തുദ് ദവയുടെ തലവനുമായ ഹാഫീസ് സയീദിനെതിരെ പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ ആണ് ...

തീവ്രവാദ പ്രവര്‍ത്തനത്തിന് ധനസഹായം; ഹഫീസ് സയീദിന്റെയും കൂട്ടാളികളുടെയും വിചാരണ ഡിസംബര്‍ ഏഴിന്

ലാഹോര്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും നിരോധിക്കപ്പെട്ട ജമ-ഉദ്-ദവ തലവനുമായ ഹഫീസ് സയീദ് തീവ്രവാദ പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയ കേസില്‍  തീവ്രവാദ വിരുദ്ധ കോടതി അടുത്ത മാസം വിചാരണ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist