Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസം : ഹൈദരാബാദ് നൈസാം കേസില്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 35 കോടി ഉടന്‍ എത്തും

by Brave India Desk
Feb 14, 2020, 12:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലണ്ടന്‍: ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ ഹൈദരാബാദ് നൈസാമിന്റെ സമ്പാദ്യം ഇന്തയ്ക്ക് ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ദേശീയ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ 35 മില്യണ്‍ ഡോളറിന്റെ (325 കോടി രൂപ)സമ്പാദ്യം  യുകെ ഹൈക്കമ്മീഷന് ലഭിച്ചതായി ലണ്ടനിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്. ഇതോടെ 70 വര്‍ഷം പഴക്കമുള്ള നിയമ തര്‍ക്കത്തിനാണ് പരിഹാരമായത്.

കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ ആറ് വര്‍ഷമായി പാകിസ്ഥാനെതിരെ പോരാടിയ കേസില്‍ ഇന്ത്യയ്ക്കും ഹൈദരാബാദിലെ എട്ടാം നൈസാമായ മുക്കാറം ജയ്ക്കും ഇളയ സഹോദരന്‍ മുഫഖാം ജയ്ക്കും അനുകൂലമായി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കോടതി വിധി വന്ന ഉടന്‍ ബാങ്ക് കോടതിയിലേക്ക് പണം കൈമാറിയിരുന്നു.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ലണ്ടന്‍ ഹൈക്കോടതിയില്‍ കേസു നടത്തിയതിനുള്ള ഇന്ത്യയുടെ നിയമപരമായ ചിലവിന്റെ 65% പാക്കിസ്ഥാന്‍ 2.8 ദശലക്ഷം ഡോളര്‍ (26 കോടി രൂപ) ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ ചിലവുകള്‍ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നതായി ലണ്ടനിലെ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.

35 ദശലക്ഷം ഡോളറിന്റെ ഇന്ത്യയുടെ പങ്ക്, ദശലക്ഷക്കണക്കിന് പൗണ്ടായി കണക്കാക്കപ്പെടുന്ന ഒരു വലിയ തുകയാണ് . ഈ തുക ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറും.ഒരു മില്യണ്‍ ഡോളറും ഒരു ഗിനിയും കേന്ദ്രീകരിച്ചായിരുന്നു 70 വര്‍ഷത്തിലേറെ നീണ്ട തര്‍ക്കം നിലനിന്നത്. 1948 സെപ്റ്റംബര്‍ 20 ന് ഹൈദരാബാദ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഹൈദരാബാദ് സംസ്ഥാനത്തെ ധനമന്ത്രിയായിരുന്ന മൊയിന്‍ നവാസ് ജംഗ് ലണ്ടനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക മാറ്റി. ഹൈദരാബാദ് സംസ്ഥാനം ഇന്ത്യയുടെ ഭാഗമായതോടെ പാക്കിസ്ഥാന്റെ അന്നത്തെ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹ്മത്തുള്ള ഈ തുക കൈവശം വച്ചിരുന്ന ഇത് 35 മില്യണ്‍ ഡോളറായി വളര്‍ന്നു. 1965 ല്‍ നിസാം ഈ തുക ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് ഇന്ത്യ ഫണ്ടിന്റെ അവകാശവാദം ഉന്നയിച്ചു.

Tags: Hyderabad Nizam
Share30
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies