Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മാലിദ്വീപ് ആഭ്യന്തരമന്ത്രി ഷേഖ് ഇമ്രാൻ അബ്ദുള്ള ഇന്ത്യയിൽ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി

by Brave India Desk
Feb 22, 2020, 08:44 am IST
in India
Share on FacebookTweetWhatsAppTelegram

മാലിദ്വീപ് ആഭ്യന്തരമന്ത്രി ഷേഖ് ഇമ്രാൻ അബ്ദുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനുമുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു.

വ്യാഴാഴ്ചയാണ് മാലിദ്വീപ് ആഭ്യന്തരമന്ത്രി ഷേഖ് ഇമ്രാൻ അബ്ദുള്ള ഇന്ത്യയിലെത്തിയത്. നാലുദിവസം അദ്ദേഹം ഇന്ത്യയിൽ തങ്ങും.വെള്ളിയാഴ്ച, ഷേഖ് ഇമ്രാൻ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം, ഡൽഹിയിലെ എൻഫോഴ്സ്മെന്റ് വിഭാഗവുമായി ചർച്ച നടത്തിയിരുന്നു.ഇരു രാഷ്ട്രങ്ങൾക്കുമിടയിലുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുകയാണ് ലക്ഷ്യം.

Stories you may like

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Tags: Amit ShahIndia - Maldives
Share1TweetSendShare

Latest stories from this section

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

Discussion about this post

Latest News

ചാറ്റ് ജിപിടിയെ കുട്ടികൾക്ക് നൽകരുത്, അത് അപകടമാണ്; കാനഡയിലെ സ്കൂൾ വെടിവെപ്പിന് പിന്നാലെ സാം ആൾട്ട്മാനെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടിയെ കുട്ടികൾക്ക് നൽകരുത്, അത് അപകടമാണ്; കാനഡയിലെ സ്കൂൾ വെടിവെപ്പിന് പിന്നാലെ സാം ആൾട്ട്മാനെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

ആ ഇന്ത്യൻ താരം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ കപ്പ് അടിക്കുമായിരുന്നു, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം; തുറന്നടിച്ച് മൈക്കൽ വോൺ

ആ ഇന്ത്യൻ താരം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ കപ്പ് അടിക്കുമായിരുന്നു, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം; തുറന്നടിച്ച് മൈക്കൽ വോൺ

സച്ചിനെ ടീമിൽ നിന്ന് മാറ്റാൻ നോക്കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ; ഇതിഹാസത്തിന്റെ വിരമിക്കലിന് പിന്നിൽ നടന്നത് ട്വിസ്റ്റ്

സച്ചിനെ ടീമിൽ നിന്ന് മാറ്റാൻ നോക്കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ; ഇതിഹാസത്തിന്റെ വിരമിക്കലിന് പിന്നിൽ നടന്നത് ട്വിസ്റ്റ്

അബ്റാറിനെ വാങ്ങി, പണി കിട്ടി; സൺറൈസേഴ്സ് ലീഡ്സിന്റെ അക്കൗണ്ട് ‘എക്സ്’ പൂട്ടിച്ചു, പാക് താരത്തെ എടുത്തതിൽ കാവ്യ മാരനെതിരെ ആരാധകരോഷം

അബ്റാറിനെ വാങ്ങി, പണി കിട്ടി; സൺറൈസേഴ്സ് ലീഡ്സിന്റെ അക്കൗണ്ട് ‘എക്സ്’ പൂട്ടിച്ചു, പാക് താരത്തെ എടുത്തതിൽ കാവ്യ മാരനെതിരെ ആരാധകരോഷം

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

47 വർഷത്തെ കണക്കുതീർക്കാൻ 47-ാമത് പ്രസിഡന്റ്; ഇറാന്റെ സൈന്യത്തെ തുടച്ചുനീക്കിയെന്ന് ട്രംപ്, യുദ്ധം പുതിയ തലത്തിലേക്ക്

47 വർഷത്തെ കണക്കുതീർക്കാൻ 47-ാമത് പ്രസിഡന്റ്; ഇറാന്റെ സൈന്യത്തെ തുടച്ചുനീക്കിയെന്ന് ട്രംപ്, യുദ്ധം പുതിയ തലത്തിലേക്ക്

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies