Monday, March 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വധശിക്ഷ നടപ്പിലാക്കുന്നത് മാർച്ച്‌ ഒന്നിന് : നിർഭയ പ്രതികളോട് അവസാനമായി കുടുംബാംഗങ്ങളെ കാണണമോയെന്ന് അധികൃതർ

by Brave India Desk
Feb 22, 2020, 12:37 pm IST
in India
Share on FacebookTweetWhatsAppTelegram

നിർഭയ കേസിലെ പ്രതികളോട് അവസാനമായി കുടുംബാംഗങ്ങളെ കാണണമോ എന്ന് ജയിലധികൃതർ. നാലു പ്രതികളുടെയും വധശിക്ഷ ഈ വരുന്ന മാർച്ച് ഒന്നാം തീയതി നടപ്പിലാക്കാനിരിക്കേയാണ് തിഹാർ ജയിൽ അധികാരികൾ പ്രതികളായ നാലു പേരോടും കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനെ പറ്റി ആരാഞ്ഞത്. പ്രതികളിൽ രണ്ടുപേരായ മുകേഷ് സിംഗ്, പവൻ ഗുപ്തയും തങ്ങളുടെ കുടുംബാംഗങ്ങളെ നേരത്തെ തന്നെ കണ്ടിരുന്നു. ഇതിനു മുൻപ് വധശിക്ഷ നടപ്പിലാക്കേണ്ട തീയതിയായ ഫെബ്രുവരി ഒന്നിനു മുൻപായിരുന്നു അത്. വീണ്ടും കുടുംബാംഗങ്ങളെ കാണണമോയെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.ബാക്കിയുള്ള രണ്ട് പ്രതികളായ അക്ഷയ് താക്കൂറിനോടും വിനയ് ശർമയോടുമാണ് കുടുംബാംഗങ്ങളെ കാണുന്നതിനെ പറ്റി ജയിൽ അധികൃതർ ചോദിച്ചത്.

2012 ഡിസംബർ 16-ന് ഡൽഹിയിൽ, ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും തൽഫലമായി വിദ്യാർത്ഥിനി കൊല്ലപ്പെടുകയും ചെയ്തതിന് പ്രതികളെ മാർച്ച് 1 ന് പുലർച്ചെ 6 മണിക്ക് തൂക്കിക്കൊല്ലും.

Stories you may like

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

Tags: nirbhaya
Share22TweetSendShare

Latest stories from this section

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

ഷഹീദ് ദിവസ് ; ‘അവരുടെ ത്യാഗം ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുന്നു’ ; രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ധുരന്ധർ’ രഹസ്യം; ‘ഉറി’യിലെ ആ ചാരൻ രൺവീർ ചിത്രത്തിലുമുണ്ടോ? ആദിത്യ ധർ ഒരുക്കുന്നത് വമ്പൻ സിനിമാറ്റിക് യൂണിവേഴ്സ്!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

ഈ സ്നേഹം മറക്കില്ല, നന്ദി ഇന്ത്യ”; ഇറാൻ യുദ്ധത്തിൽ കൈത്താങ്ങായി കശ്മീർ; സ്വർണ്ണവും ചെമ്പ് പാത്രങ്ങളും പണവുമായി ജനങ്ങൾ തെരുവിൽ!

Discussion about this post

Latest News

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ക്രെഡിറ്റ് അടിക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാര്?

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

ഒരു ലിറ്റർ പെട്രോളിന് 321രൂപ ; പ്രീമിയം ഇന്ധനത്തിന് 200 ശതമാനം വില വർദ്ധനവ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താൻ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജീവൻ രക്ഷാദൗത്യം ; 70 വയസ്സുകാരന്റെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies