Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഡല്‍ഹിയില്‍ പള്ളി പൊളിച്ചു’എന്നത് വ്യാജവാര്‍ത്ത: കലാപസാധ്യതയുള്ള വാര്‍ത്തകള്‍ ചെയ്ത മൂന്ന് മാധ്യമങ്ങള്‍ക്ക് നോട്ടിസ്

by Brave India Desk
Feb 26, 2020, 09:43 am IST
in India
Share on FacebookTweetWhatsAppTelegram

‘ഡല്‍ഹിയില്‍ പള്ളി പൊളിച്ചു’ തുടങ്ങിയ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച / സംപ്രേഷണം ചെയ്ത മൂന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തവിതരണ മന്ത്രാലയം (I&B Minitsry )നോട്ടീസ് നല്‍കി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ കലാപത്തിനിടെ മുസ്ലിം പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത സോഷഅയല്‍ മീഡിയകളിലും മറ്റും ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിറകെ ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുകയായിരുന്നു.

Stories you may like

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട ധാര്‍മ്മിക മര്യാദകള്‍ ചില മാധ്യമങ്ങള്‍ കാറ്റില്‍ പറത്തി എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ചില മലയാള ചാനലുകളും ഒരു വിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വാര്‍ത്ത റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

https://www.facebook.com/abhilash.gnair.7/posts/1907806402685879?__xts__[0]=68.ARDQ8cYRNinjgI_EqTN8iTaWLccfU8b0ITSdMguWpYrCkzC0Sa8Vf0EzMhHBkIzUbwVdBdcQur547vpGhqVoh1eGMdRCWJUKuBhGfiaj12iVv-_SqpscLs9H8vuVGttcY7XCigHNYjoGYNCnPFac9iyj7x2q3uRjdi9G0ZiCMlow5CdwRuV_6OyeXeyU5z-kovOyK16K9CQPjbagydXAmgVoj2bPq0-QKhG75BEJKZ2aS-KsNT3dVH49fwpV2ZeYyHuufkSZzy9fNWSvFd20H16O0AV6AxiAiTuOCc62za_537WIwD5ZToQmAg5k7PN08WhFHkFG1qsn5oscEZvbQHKpHRumCNLIXbEC&__tn__=-R

Tags:
Share386TweetSendShare

Latest stories from this section

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

Discussion about this post

Latest News

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി

മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies