Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

”രണ്ടാം പാവാട കലാപവും, മാധ്യമ സഖാപ്പികളും: അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ ഉള്ളപ്പോൾ കലാപം നടന്നാൽ അത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വാർത്ത ആകുമെന്ന് ജിഹാദികൾക്കും മാധ്യമ സഖാപ്പികൾക്കും നല്ല ബോധ്യമുണ്ട്”

by Brave India Desk
Mar 2, 2020, 09:49 pm IST
in News
Share on FacebookTweetWhatsAppTelegram

ജിതിൻ കെ ജേക്കബ്: In Facebook

രണ്ടാം പാവാട കലാപവും, മാധ്യമ സഖാപ്പികളും
………………………………………………………

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ഒന്നാം പാവാട കലാപത്തിന്റെ ദയനീയമായ പരാജയം മാധ്യമ സഖാപ്പികളെ സംബന്ധിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ മൂഞ്ചൽ ആയിരുന്നു.

അതുകൊണ്ടുതന്നെ രണ്ടാം പാവാട കലാപത്തിന് വലിയ രീതിയിലുള്ള ഒരുക്കങ്ങൾ അവർ നടത്തി എന്ന് വേണം അനുമാനിക്കാൻ. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ ഉള്ളപ്പോൾ കലാപം നടന്നാൽ അത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വാർത്ത ആകുമെന്ന് ജിഹാദികൾക്കും മാധ്യമ സഖാപ്പികൾക്കും നല്ല ബോധ്യമുണ്ട്.

അതിനായി പെട്രോൾ ബോംബുകളും, കല്ലുകളും, ആസിഡും എല്ലാം ശേഖരിച്ചു വെച്ചു. ആം ആദ്മി നേതാവിന്റെ പേരിലുള്ള കെട്ടിടത്തിൽ കണ്ടെത്തിയ ആയുധശേഖരങ്ങളും മറ്റും അതിന് തെളിവാണ്. ന്യൂനൻ നടത്തുന്ന സ്കൂളിൽ നിന്നും ഇതുപോലുള്ള ആയുധങ്ങൾ കണ്ടെടുത്തു. 20 വലിയ ട്രക്കിൽ കൊള്ളാവുന്ന കല്ലുകൾ ആണ് ഒരു പ്രദേശത്ത് നിന്ന് തന്നെ കലാപശേഷം മുനിസിപ്പൽ ജീവനക്കാർ മാറ്റിയത്. റോക്കറ്റ് ലോഞ്ചർ പോലെ ഉപയോഗിക്കാവുന്ന സെറ്റ് അപ്പ് ജിഹാദികൾ സ്ഥാപിച്ചു എന്നതിൽ നിന്ന് തന്നെ മനസിലാക്കാം അവർ നടത്തിയ മുന്നൊരുക്കങ്ങൾ.

അവർക്ക് എല്ലാവിധ പിന്തുണയുമായി നിന്ന മാധ്യമ സഖാപ്പികൾ പക്ഷെ ഇത്തവണയും മൂഞ്ചിയത് ദൈവത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമായിരുന്നു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ന്യൂനപക്ഷക്കാർ ആക്രമിക്കപ്പെടുന്നു, വംശീയ ഉന്മൂലനമാണ് നടക്കുന്നത്, ഗുജറാത്ത് മോഡൽ ആണ്, പള്ളികൾ കത്തിക്കുന്നു എന്നൊക്കെ തള്ളിമറിച്ചു പരമാവധി എണ്ണ കോരി ഒഴിച്ച മാധ്യമ സഖാപ്പികൾ പക്ഷെ കലാപകാരികൾ എന്ന് പറഞ്ഞ് ജനങ്ങളെ കാണിച്ച ഫോട്ടോ മുഴുവൻ മാറിപ്പോയി. ജിഹാദികളുടെ സ്വന്തം ചാനലിനാണ് തെറ്റുപറ്റിയത് എന്നോർക്കണം.

തോക്കുകളും, പെട്രോൾ ബോംബുകളും, മുഗൾ കാലത്തെ ആയുധങ്ങളും ഒക്കെയായി കലാപകാരികൾ അഴിഞ്ഞാടിയപ്പോൾ ആദ്യം ജീവൻ നഷ്ടമായത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. തോക്കുമായി പൊലീസിനെ ആക്രമിക്കുന്ന ജിഹാദിയുടെ ചിത്രം ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ പകർത്തിയത് ജിഹാദികളെക്കാളും തിരിച്ചടി ആയത് മാധ്യമ സഖാപ്പികൾക്കാണ്.

അതിനിടയിൽ ആണ് കോർഡിനേഷന്റെ കുറവ് മൂലം ജിഹാദി ചാനലിലെ ജിഹാദി മാധ്യമപ്രവർത്തകർ ജിഹാദികൾക്ക് മുന്നിൽ പോയി പെട്ടത്. അവസാനം ഞങ്ങൾ ഇന്ന മതക്കാരാണ് എന്ന് പറഞ്ഞ് പാൻറ് ഊരി കാണിച്ച് രക്ഷപെടേണ്ടി വന്നതും ലോകം കണ്ടു.

പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതും, വേറൊരു പൊലീസ് ഉദ്യോഗസ്ഥന് നേരെ ജിഹാദി തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രം പുറത്ത് വന്നതും ന്യായീകരിക്കാൻ ആ സംഭവം സംഘപരിവാറിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ടെക്നോളജികൊണ്ട് അല്ലെങ്കിലും സഖാക്കൾക്ക് എന്നും തിരിച്ചടി അല്ലേ ഉണ്ടായിട്ടുള്ളൂ.

കലാപം ഉണ്ടായാൽ ആർമി ഇറങ്ങും, പൊലീസിന് നേരെ തോക്ക് ചൂണ്ടിയാലുള്ള അവസ്ഥ ആയിരിക്കില്ല ആർമിക്ക് നേരെ തോക്ക് ചൂണ്ടിയാൽ എന്നറിയാവുന്ന ജിഹാദി മാധ്യമ പ്രവർത്തകർ ആർമിയെ ഇറക്കുവാൻ ബഹളം വെച്ചുകൊണ്ടേയിരുന്നു. പക്ഷെ ഒന്നും നടന്നില്ല. ട്രംപ് പോയി, ഡോവൽ നേരിട്ട് രംഗത്തിറങ്ങി, ഒറ്റ രാത്രി, എല്ലാം ക്ലീൻ..

മതേതര കേരളത്തിലെ വർഗീയ കലാപങ്ങൾ അടിച്ചമർത്തി പരിചയമുള്ള ഡോവൽ തന്റെ കേരളത്തിലെ പരിചയ സമ്പന്നത ഉപയോഗിച്ചപ്പോൾ എല്ലാം ശാന്തം.

ഡൽഹി കേന്ദ്രമാക്കിയുള്ള കമ്മ്യൂണിസ്റ്റ് – ജിഹാദി മാധ്യമ പ്രവർത്തകർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പരമാവധി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു സാമ്പിൾ പറയാം. ഒരു പ്രദേശമാകെ സംഘ്പരിവാറുകാർ വളഞ്ഞിരിക്കുന്നു, അവിടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ത്രീകളെ അവർ അക്രമിക്കാം എന്നൊക്കെ പറഞ്ഞ് ഫേസ്ബുക് പോസ്റ്റിട്ടു. ആ പോസ്റ്റ് അവർ പരമാവധി അന്താരാഷ്ട്ര മാധ്യമങ്ങളെ മെൻഷൻ ചെയ്യുകയും ആയിരക്കണക്കിന് ഷെയറുകളും ചെയ്തു. അൽപ്പ സമയം കഴിയുമ്പോൾ പറയും അവിടം ഇപ്പോൾ ശാന്തമാണ് എന്ന്. അതായത് കലാപം പരമാവധി ആളിക്കത്തിച്ച് വാർത്തയാക്കണം, അതായിരുന്നു ലക്ഷ്യം.

ട്രംപ്, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞതും, കെജ്രി പരസ്യമായി പിന്തുണക്കാഞ്ഞതും ജിഹാദികൾക്കും മാധ്യമ സഖാപ്പികൾക്കും വലിയ തിരിച്ചടിയാണ് നൽകിയത്. അവസാന പ്രതീക്ഷ ആയിരുന്ന ദീദി ചി ചി ചി എന്ന് പറഞ്ഞു ജിഹാദികളെ തള്ളിപ്പറയുകയും ചെയ്തതോടെ മൂഞ്ചൽ പൂർണമായി.

വേറൊരാൾ തെക്കേ അറ്റത്തിരുന്നു കുറെ ഫേസ്ബുക് പോസ്റ്റ് ഇട്ടതല്ലാതെ വേറൊന്നും ചെയ്തില്ല. കാരണം വാളയാർ കഴിഞ്ഞാൽ എന്ത് ചോദിച്ചാലും യ യ യ എന്ന് പറയേണ്ടി വരും എന്ന് കക്ഷിക്കറിയാം. ആ സമയത്ത് വല്ല കേന്ദ്ര പദ്ധതികൾ അടിച്ചു മാറ്റി എന്റെ സ്വന്തം ഗർഭം എന്ന് പറഞ്ഞു നടക്കുന്നതാണ് നല്ലത് എന്ന് പുള്ളിയെ കേന്ദ്ര സഹായം വാങ്ങിക്കാൻ നിയമിച്ച പുള്ളിയുടെ 51 മത്തെ ഉപദേഷ്ട്ടാവ് തോറ്റ എംപി അറിയിച്ചു കാണും.

കലാപം കഴിഞ്ഞു, ഒന്നുമറിയാത്ത കുറെ പാവങ്ങൾക്കും ജീവനും സ്വത്തും എല്ലാം നഷ്ടമായി. പക്ഷെ മാധ്യമ സഖാപ്പികൾ ഒരു വിഭാഗത്തിന്റെ ഇരവാദവുമായി പതിവുപോലെ ഇറങ്ങിക്കഴിഞ്ഞു. ഇവരിൽ ഒരാളും കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വീട് സന്ദർശിച്ചതായി അറിയില്ല. കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് 400 ൽ അധികം കുത്തുകൾ ആയിരുന്നു. ഇസ്ലാമിക സ്റ്റേറ്റ് ഭീകരരോ, താലിബാനോ, പാക്കിസ്ഥാൻ സൈന്യമോ പോലും ഇത്രയും ഭീകരമായി ഒരു മനുഷ്യനെ കൊന്നിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ മാധ്യമ സഖാക്കൾക്ക് അത് വാർത്തയല്ല.

ജാമിയയിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നും, പള്ളി പൊളിച്ചു എന്നും ഒക്കെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമ സഖാപ്പികൾ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ പ്രാകൃതമായി കൊന്ന വാർത്ത പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്ന് 15 മണിക്കൂറുകൾ കഴിഞ്ഞിട്ടും വാർത്ത കൊടുക്കാതെ വാർത്തയുടെ വെരിഫിക്കേഷന് വേണ്ടി മാറ്റിവെച്ചു എന്ന് പറയുമ്പോൾ തലക്കകത്തു വെട്ടമുള്ളവന് കാര്യം മനസിലാകും.

ഒറ്റ രാത്രികൊണ്ട് അടിച്ചമർത്തി എങ്കിലും കലാപകാരികൾക്ക് പരമാവധി സഹായം ചെയ്തു കൊടുക്കുന്നതിൽ അവർ വിജയിച്ചു. കോർഡിനേഷന്റെ കുറവ് കൊണ്ടും, ഗഫൂറിക്കയെ പോലൊരു നേതാവില്ലാതിരുന്നതും കൊണ്ടാണ് രണ്ടാം പാവാട കലാപവും വിജയിപ്പിക്കാൻ ജിഹാദികൾക്കും, കമ്മ്യൂണിസ്റ്റ് – ജിഹാദി മാധ്യമ സഖാപ്പികൾക്കും കഴിയാതെ പോയത്.

പക്ഷെ ഇത് കേന്ദ്ര സർക്കാരിന് കൃത്യമായ മുന്നറിയിപ്പാണ്. കലാപം ഉണ്ടാക്കാൻ ജിഹാദികൾക്കൊപ്പം അരയും തലയും മുറുക്കി മാധ്യമ സഖാപ്പികൾ രംഗത്തുണ്ടാകും. ഇവറ്റകളെ അടിച്ചമർത്തിയില്ലെങ്കിൽ മൂന്നാം പാവാടകലാപം ആകും അടുത്ത് ഉണ്ടാകുക.

കലാപം ഉണ്ടാക്കുക വഴി മാധ്യമ സഖാപ്പികൾ ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ സമ്പത് വ്യവസ്ഥ തകർത്തെറിയാൻ ആണ്. മുംബൈയിൽ കഴിഞ്ഞ മോഡി സർക്കാരിന്റെ കാലത്ത് മാധ്യമ സഖാപ്പികളുടെ പിന്തുണയോടെ കലാപം നടത്താൻ ശ്രമിച്ചത് ഓർക്കണം.

2013 ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ 10 മത്തെ സാമ്പത്തീക ശക്തി ആയിരുന്നു എങ്കിൽ ഇന്ന് ഏറ്റവും വലിയ 5 മത്തെ സാമ്പത്തീക ശക്തിയാണ്. അതാണ് അവരെ അലോസരപ്പെടുത്തുന്നത്. 2025 ഓടെ ലോകത്തിലെ ഏറ്റവും വലിയ 3 മത്തെ സാമ്പത്തീക ശക്തി ആകാനുള്ള കുതിപ്പിലാണ് ഇന്ത്യ. അത് തടയുക എന്നതാണ് ജിഹാദികളുടെയും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമ സഖാപ്പികളുടെയും ഉദ്ദേശം.

ഇവറ്റകളെ തിരഞ്ഞുപിടിച്ച് തീർത്തില്ലെങ്കിൽ കലാപം ഇനിയും ഉണ്ടാക്കും. ഇന്ന് നാടൻ തോക്കും, റോക്കറ്റ് ലോഞ്ചറിന്റെ ലോക്കൽ വേർഷനും ആണെങ്കിൽ നാളെ AK 47 നും, യഥാർത്ഥ റോക്കറ്റും വരെ ഉപയോഗിച്ചേക്കാം.

ഇരവാദം പറഞ്ഞ് പരമാവധി പണം പിരിക്കാനാകും ജിഹാദികളും, മാധ്യമ സഖാപ്പികളും ഇനിയുള്ള നാളുകളിൽ ശ്രമിക്കുക. പലസ്തീനിലെ തീവ്രവാദികളും ചെയ്യുന്നത് ഇതേ രീതി തന്നെയാണ്. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി കലാപം നടത്തും, തിരിച്ചടി കിട്ടുമ്പോൾ കൂടെയുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് ആ വാർത്ത വലുതാക്കി പ്രചരിപ്പിക്കും. എന്നിട്ട് പണം പിരിക്കും, അടുത്ത കലാപം നടത്തും.

ഇവിടെ പലസ്തീനിലെ തീവ്രവാദികളുടെ തന്ത്രം ജിഹാദികളും, മാധ്യമ സഖാപ്പികളും പിന്തുടരുമ്പോൾ നമ്മൾ പിന്തുടരേണ്ടത് ആരുടെ നയം ആയിരിക്കണം എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ..

https://www.facebook.com/jithinjacob.jacob/posts/2718824154854039

Tags: jithin k jacob
Share11TweetSendShare

Latest stories from this section

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies