ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്ന സിനിമ; എമ്പുരാൻ നിരോധിക്കണം; കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് ജിതിൻ കെ ജേക്കബ്
തിരുവനന്തപുരം: സമാധാനത്തോടെ ജീവിക്കുന്ന ഇന്ത്യയുടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വിഷം കുത്തി നിറയ്ക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന് ജിതിൻ ജെ ജേക്കബ്. ഈ സിനിമ നിരോധിക്കുകയാണ് വേണ്ടത്. സിനിമ ...