ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ മുൻ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സുഭാഷ് വാസു വിഭാഗം. എൻഡിഎക്കൊപ്പം ആണെന്നും പ്രഖ്യാപനം നടത്തി സുഭാഷ് വാസു പറഞ്ഞു.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.
Discussion about this post