Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊറോണ ബാധിത മരണങ്ങളിൽ ശ്രദ്ധിക്കാതെ പോകുന്ന ഗൗരവമേറിയ വസ്തുതകൾ : ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് വായിക്കാം

by Brave India Desk
Mar 5, 2020, 12:15 pm IST
in International
Share on FacebookTweetWhatsAppTelegram

വാർദ്ധക്യം ബാധിച്ച കൊറോണ രോഗബാധിതരിലാണ് കൊറോണ വൈറസ് ഏറ്റവും മാരകമെന്ന് ലോകസാമ്പത്തിക ഫോറം പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു.റിപ്പോർട്ട് പ്രകാരം, വൃദ്ധരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനയുടെ, രോഗ പ്രതിരോധനിയന്ത്രണ കേന്ദ്രം ഇടയ്ക്ക് ഒരു പഠന റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.44,672 സ്ഥിരീകരിച്ച കൊറോണ ബാധിതർ അടക്കം 72,314 രോഗികളുടെ പഠന വിവരങ്ങളടങ്ങിയ നിരീക്ഷണങ്ങളിൽ നിന്നും വ്യക്തമായത് പ്രായം കൂടുംതോറും കൊറോണ ബാധിച്ചവരിൽ മരണനിരക്ക് കൂടുന്നു എന്നാണ്.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

പിഞ്ചു കുട്ടികൾക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ, ഒമ്പത് വയസ്സിനു താഴെയുള്ള രോഗബാധിതരിൽ ആർക്കും ഒരു മരണം പോലും സംഭവിച്ചിട്ടില്ല.10-19 പ്രായത്തിന് ഇടയ്ക്കുള്ള കൗമാരക്കാരായ രോഗികളിൽ മരണ നിരക്ക് 0.2 ശതമാനമാണ്.20-നും 29-നും, 29-39 വയസ്സിന്റെ കാലഘട്ടത്തിനിടക്കുള്ള യുവാക്കളിലും മരണ നിരക്ക് 0.2 ശതമാനം തന്നെ. എന്നാൽ 40 വയസ്സ് കഴിഞ്ഞതോടുകൂടി അതു കൂടുന്നതായാണ് കാണുന്നത്.40-49 വയസ്സിന് ഇടയ്ക്കുള്ളവരിൽ 0.4 ശതമാനമായി മരണനിരക്ക് വർധിച്ചിരിക്കുന്നു.50- 59 പ്രായത്തിനിടയിലുള്ള രോഗബാധിതരിൽ 1.3% മരണപ്പെട്ടിട്ടുണ്ട്.

60-69 വയസ്സിന്റെ ഇടയിലുള്ള കൊറോണ രോഗികളിൽ മരണ നിരക്ക് 3.6 ആണ്.എന്നാൽ, 70-79 പ്രായമുള്ള വൃദ്ധരായ കൊറോണ രോഗികളിൽ കുത്തനെ ഉയർന്ന് 8% ആയാണ് മരണ നിരക്ക്.അവിടന്നങ്ങോട്ട് എൺപത് വയസു മുതലുള്ള രോഗികൾക്കിടയിൽ വീണ്ടും കുതിച്ചുയർന്ന് 14.8 ശതമാനത്തിലാണ് മരണനിരക്ക് സ്ഥിതിചെയ്യുന്നത്. ഈ കണക്കുകളിൽ കൂടി പഠനങ്ങൾ സൂചിപ്പിക്കുന്നത് വൃദ്ധരായ കൊറോണ രോഗബാധിതരിൽ മരണനിരക്ക് വളരെ ഉയരെയാണെന്നാണ്.

Tags: world economic forum
Share2TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology