ഗ്രീൻലാൻഡിനെ രക്ഷിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല ; ലോക സാമ്പത്തിക ഫോറത്തിൽ നിലപാട് വ്യക്തമായി പറഞ്ഞ് ട്രംപ്
ദാവോസ് : ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ ഗ്രീൻലാൻഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയാണ് ലോകത്തിലെ എല്ലാ ...














