Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കലാപത്തിനിടെ ഇരുപതുകാരനെ വെട്ടി വരിഞ്ഞ ശേഷം ജീവനോടെ കത്തിച്ചു: പ്രതി ഷാനാവാസ് പോലിസ് പിടിയില്‍

by Brave India Desk
Mar 7, 2020, 02:29 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികള്‍ ജീവനോടെ കത്തിച്ച ദില്‍ബര്‍ നെഗിയയുടെ കൊലപാതികിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊലപ്പെടുത്തിയ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി പോലീസ് ട്വിറ്ററിലൂടെയാണ് ഷാനവാസിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.

കലാപത്തിനിടെ ഗോകുല്‍പുരിയില്‍ വെച്ചാണ് ദില്‍ബര്‍ നെഗി കൊല്ലപ്പെട്ടത്. വാളുപയോഗിച്ച് വെട്ടിയ ശേഷം കലാപകാരികള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ നെഗിയുടെ കൈകാലുകള്‍ ശരീരത്തില്‍ നിന്നും അടര്‍ന്നു പോയിരുന്നു. ഇതിനു ശേഷമാണ് നെഗിയെ കലാപകാരികള്‍ തീവെച്ചു കൊന്നത്. വാളുകൊണ്ടുള്ള ആക്രമണമുണ്ടായതോടെ നെഗിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. 26നാണ് കത്തിക്കരിഞ്ഞ നിലയില്‍ ദില്‍ബര്‍ നെഗിയുടെ മൃതദേഹം കണ്ടെത്തിയത്.

Stories you may like

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

Delhi Police: Crime Branch has arrested an accused Shahnawaz, in the murder/riot case of Gokulpuri which was registered after the body of one Dilbar Negi was found in mutilated condition in Anil Sweet House, Brijpuri on 26th February. #DelhiViolence pic.twitter.com/p07SjSUpZS

— ANI (@ANI) March 7, 2020

ഐബി ഉദ്യോഗസ്ഥനെ നാനൂറ് വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തി കാനയില്‍ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതി താഹില്‍ ഹുസൈന്‍ നിലവില്‍ പോലിസ് കസ്റ്റഡിയിലാണ് ഉള്ളത്. കലാപം ആസൂത്രിതമെന്ന നിഗമനത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Tags:
Share151TweetSendShare

Latest stories from this section

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”:  കങ്കണ റണാവത്ത്

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച്  അമിത് ഷാ

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

Discussion about this post

Latest News

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല, ഞങ്ങൾക്ക് എവിടെയോ പിഴച്ചു; തോൽവിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യ

ചെപ്പോക്കിൽ സിഎസ്‌കെയെ അടിച്ചു, വാംഖഡെയിൽ മുംബൈയെയും; ഈ പഞ്ചാബ് വേറെ ലെവലാണ് മോനെ, ശ്രേയസ് അയ്യർക്ക് മുന്നിൽ ഉത്തരമില്ലാതെ ടീമുകൾ

അയ്യരുടെ സൂപ്പർമാൻ ക്യാച്ച് കണ്ട് കിളിപോയി മുംബൈ താരങ്ങൾ; ഡഗ്ഔട്ടിലെ രോഹിത്തിന്റെയും സൂര്യയുടെയും റിയാക്ഷൻ വൈറൽ

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

അദ്ദേഹം എന്റെ അടുത്ത സുഹൃത്ത്, ഇന്ത്യയിൽ അതിഗംഭീരമായാണ് പ്രവർത്തിക്കുന്നത്; നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

അദ്ദേഹം എന്റെ അടുത്ത സുഹൃത്ത്, ഇന്ത്യയിൽ അതിഗംഭീരമായാണ് പ്രവർത്തിക്കുന്നത്; നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

നിങ്ങളുടെ  പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക്  നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ആരും തടസ്സമല്ല; അഖിലേഷിന് അമിത്ഷായുടെ ചുട്ട മറുപടി

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”:  കങ്കണ റണാവത്ത്

അഹങ്കാരമല്ല, ആത്മവിശ്വാസം;”പ്രധാനമന്ത്രി മോദിയേക്കാൾ വലിയൊരു ഫെമിനിസ്റ്റ് വേറെയില്ല”: കങ്കണ റണാവത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology