Sunday, March 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു’ തിരിച്ച് വരവ് ആഘോഷമാക്കി നടന്‍ ശ്രീനിവാസന്‍

by Brave India Desk
Mar 7, 2020, 03:24 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കുറച്ച് മാസങ്ങളായി നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് തിരിച്ചു പിടിച്ചുവെന്നും, പച്ച മനുഷ്യനായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍
യന്ത്രമനുഷ്യനാണെന്ന് കരുതി ഫേസ്ബുക്ക് തന്റെ അക്കൗണ്ട് ബ്ലോക് ചെയ്തുവെന്നും, മാസങ്ങള്‍ക്ക് ശേഷം അതു തിരിച്ചു കിട്ടിയെന്നും ശ്രീനിവാസന്‍ പറയുന്നു. ‘ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും’.-ശ്രീനിവാസന്‍ പറഞ്ഞു.

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

https://www.facebook.com/sreenivasan.pattiam/posts/227655845298327

Stories you may like

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

Share13TweetSendShare

Latest stories from this section

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

ആണിനോടും പെണ്ണിനോടും താല്പര്യം, പക്ഷേ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ; തൃഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര 

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

Discussion about this post

Latest News

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 4ന് വിജ്ഞാപനം

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഒരു രസത്തിന് വേണ്ടി ഇനിയും ബോംബിടും’; ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies