Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന് ജാമ്യം

by Brave India Desk
Mar 7, 2020, 09:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി:ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ എഎപി പ്രവര്‍ത്തകന്‍ കപില്‍ ഗുജ്ജാറിന് ജാമ്യം. ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. കപിലിന് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തു. ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. സംഘപരിവാര്‍ എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. കപില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പോലിസ് പിന്നീട് വ്യക്തമാക്കി.

ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തത്.

Stories you may like

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

ഫെബ്രുവരി ഒന്നിനാണ് കപില്‍ ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തായി ആകാശത്തേക്ക് വെടി വെച്ചത്. നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയാണ് കപില്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് ഇയാള്‍ നടത്തിയത് ചില രാഷ്ട്രീയ ഉദ്ദേശങ്ങള്‍ വച്ചുള്ള നാടകമാണെന്ന ആരോപണം ഉയര്‍ന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു സംഭവം.

Tags:
Share13TweetSendShare

Latest stories from this section

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചരിത്രപരമായ അനീതിക്ക് മോദി നൽകിയ മറുപടി; അഭിനന്ദനങ്ങളുമായി പ്രതിഭാ പാട്ടീൽ, നാരീശക്തി വന്ദൻ ബില്ലിന് മുൻ രാഷ്ട്രപതിയുടെ ഗ്രീൻ സിഗ്നൽ

Discussion about this post

Latest News

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ഭാര്യയെ തങ്ങളുടെ അടുത്തേക്ക് അയക്ക് :നാസിക് ടിസിഎസ് ബിപിഒയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ

മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി

മാർപ്പാപ്പയെ അപമാനിച്ചത് അംഗീകരിക്കില്ലെന്ന് മെലോനി, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതിയും നിഷേധിച്ചു; യൂറോപ്പിൽ ട്രംപിന്റെ മോഹങ്ങൾക്ക് തിരിച്ചടി

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

അധിനിവേശ കശ്മീരിലും ഇനി ഇന്ത്യയുടെ വോട്ട്, PoJK തിരിച്ചുപിടിച്ചാൽ ഉടൻ മണ്ഡല പുനർനിർണ്ണയം; ചരിത്രപരമായ നിയമവുമായി കേന്ദ്രം

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് ടിസിഎസ് ബിപിഒയിൽ വൻ വിവാദം; ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും പിന്നിൽ വൻ റാക്കറ്റെന്ന് സംശയം, ഓഫീസ് താൽക്കാലികമായി അടച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology