Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

by Brave India Desk
Mar 13, 2020, 07:26 am IST
in India
Share on FacebookTweetWhatsAppTelegram

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.76 വയസ്സുള്ള കർണാടകയിലെ മുഹമ്മദ് ഹുസൈനാണ് മരിച്ചത്.

മുഹമ്മദ്‌ ഹുസൈൻ, കഴിഞ്ഞ ജനുവരി 29ന് സൗദി അറേബ്യയിൽ ഉംറ ചടങ്ങിനായി പോയിരുന്നു. തിരിച്ചു കൽബുർഗിയിലേക്ക് വന്നത് ഹൈദരാബാദ് വഴിയാണ്. നേരത്തെ ആസ്മ രോഗിയായിരുന്ന ഹുസൈന് വീട്ടിൽ എത്തുമ്പോൾ തന്നെ ചുമയും മറ്റു ലക്ഷണങ്ങളും തുടങ്ങി. പനി കൂടി ബാധിച്ചതോടെ മാർച്ച് 6-ന് ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു പരിശോധിച്ചുവെങ്കിലും കുഴപ്പം ഒന്നും കണ്ടെത്താനായില്ല. പനിയും ചുമയും കൂടുതലായതോടെ മാർച്ച് ഒമ്പതിന് കൽബുർഗിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞുവെങ്കിലും, കൊറോണ ബാധയാണെന്ന് സംശയിച്ച ഡോക്ടർമാർ സാമ്പിൾ ബാംഗ്ലൂരിലേക്ക് അയച്ചു. രോഗിക്ക് തന്നെ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കി.എന്നാൽ, ഡോക്ടർമാരുടെ നിർദ്ദേശങ്ങളെ അവഗണിച്ചു ബന്ധുക്കൾ മുഹമ്മദ് ഹുസൈനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.അവിടെ നിന്നും മടങ്ങുന്ന വഴിക്കായിരുന്നു മരണം.

Stories you may like

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഹുസൈന്റെ സംസ്കാരം ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിലാണ് നടന്നത്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ഊർജ്ജിതമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.സമുദായ നേതാവായതിനാൽ, ഇദ്ദേഹത്തെ കൂടുതൽ പേർ വീട്ടിൽ കാണാൻ എത്തിയിട്ടുമുണ്ടായിരുന്നു.

Tags: Covid 19First Corona Death
Share13TweetSendShare

Latest stories from this section

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ആശ്വാസം; വ്യോമപാതയിൽ ഭാഗിക ഇളവ്, നാളെ മുതൽ കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു!

Discussion about this post

Latest News

റെക്കോഡുകൾക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടി; സെഞ്ച്വറി വേണ്ടെന്ന് വെച്ച് സഞ്ജുവിന്റെ പോരാട്ടം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ആ ‘നിസ്വാർത്ഥ’ ഇന്നിംഗ്സ്

റെക്കോഡുകൾക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടി; സെഞ്ച്വറി വേണ്ടെന്ന് വെച്ച് സഞ്ജുവിന്റെ പോരാട്ടം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ആ ‘നിസ്വാർത്ഥ’ ഇന്നിംഗ്സ്

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies