Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

by Brave India Desk
Mar 13, 2020, 01:31 pm IST
in International
Share on FacebookTweetWhatsAppTelegram

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ, എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാൾ സർക്കാർ നിർത്തിവെച്ചു.

പര്യവേക്ഷണത്തിനായി നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളെല്ലാം റദ്ദാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, നിബന്ധനകൾക്ക് വിധേയമായി നേപ്പാൾ പർവ്വതാരോഹകർക്ക് അനുമതി നൽകിയിരുന്നു.പിന്നിട്ട 15 ദിവസത്തെ യാത്രാവിവരങ്ങളും, ശാരീരിക അവശതകൾ ഇല്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടും നല്കിയാൽ അനുമതി കൊടുക്കുമെന്ന തീരുമാനവും ഇപ്പോൾ സർക്കാർ റദ്ദാക്കി.

Stories you may like

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

നേപ്പാളിലൂടെയും ടിബറ്റിലൂടെടെയും എവറസ്റ്റ് കൊടുമുടി കയറാം. ഇതിൽ വടക്കൻ മേഖല വഴിയുള്ള പർവ്വതാരോഹണത്തിന് ചൈന നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.

Tags: nepalEverst
Share1TweetSendShare

Latest stories from this section

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചർച്ച പാളി, പിന്നാലെ ഉപരോധം; തകർന്നടിഞ്ഞ് ഇറാന്റെ സാമ്പത്തിക മേഖല, റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം: മുന്നറിയിപ്പുമായി ചൈന, ഇടപെടേണ്ടെന്ന് പ്രതിരോധ മന്ത്രി

Discussion about this post

Latest News

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

നായകനെ മാറ്റിയാൽ ചെന്നൈക്ക് പണികിട്ടും; ഋതുരാജിന് പിന്തുണയുമായി അശ്വിൻ, ആയുഷിനെ ഓപ്പണറാക്കരുതെന്നും മുന്നറിയിപ്പ്

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

ക്യാപ്റ്റൻ സ്വയം വഴിമാറേണ്ടി വരും, ആയുഷ് പ്പണിംഗ് ചോദിച്ചുവാങ്ങും; റൺസ് കണ്ടെത്താൻ പാടുപെടുന്ന രുതുരാജിനെ കാത്തിരിക്കുന്നത് വൻ പരീക്ഷണമെന്ന് അശ്വിൻ

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies