nepal

നേപ്പാളിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു ; അഞ്ച് മരണം

കാഠ്മണ്ഡു : നേപ്പാളിൽ ചൈനീസ് പൗരന്മാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് 5 മരണം. നുവകോട്ടിലെ ശിവപുരി പ്രദേശത്തു വച്ചാണ് എയർ ഡൈനാസ്റ്റി ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ഹെലികോപ്റ്ററിൽ ...

വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയവുമായി നേപ്പാൾ ; അടിപതറി യുഎഇ

കൊളംബോ : വനിതാ ഏഷ്യ കപ്പിൽ ചരിത്രവിജയം കുറിച്ച് നേപ്പാൾ. ഉദ്ഘാടന മത്സരത്തിൽ യുഎഇയെ തകർത്താണ് നേപ്പാൾ വിജയം കരസ്ഥമാക്കിയത്. വനിതാ ഏഷ്യ കപ്പ് ടൂർണമെന്റിലെ നേപ്പാളിന്റെ ...

നേപ്പാളിൽ പ്രചണ്ഡ സർക്കാരിനെ വീഴ്ത്തി കമ്മ്യൂണിസ്റ്റ് പാർട്ടി ; വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു

കാഠ്മണ്ഡു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. വെള്ളിയാഴ്ച നേപ്പാൾ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് പ്രചണ്ഡയ്ക്ക് ...

ഉരുൾപൊട്ടലിൽ പെട്ട് രണ്ട് ബസ്സുകൾ ; നേപ്പാളിൽ 7 ഇന്ത്യക്കാർ അടക്കം 65 പേരെ കാണാതായി

കാഠ്മണ്ഡു : നേപ്പാളിൽ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് രണ്ട് ബസ്സുകൾ കാണാതായി. പെട്ടെന്നുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ബസുകൾ ഒലിച്ചു പോവുകയായിരുന്നു. സംഭവത്തിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 65 പേരെ ...

അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്ന ചൈനീസ്, നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ ; പിടിച്ചെടുത്തത് വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ 530 സിം കാർഡുകൾ

ന്യൂഡൽഹി : മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ചൈനീസ്, നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. ചൈനീസ് പൗരനായ സു യൂമിംഗ് (34), നേപ്പാൾ സ്വദേശി അനിൽ ഥാപ്പ ...

ഇന്ത്യ അല്ല; ഇതാണ് മഹാ ശിവരാത്രി ദേശീയ അവധി ആയുള്ള ആ രാജ്യം

ഹിന്ദുക്കളുടെ ഏറ്റവും മഹത്തായ ആഘോഷങ്ങളിൽ ഒന്നാണ് മഹാ ശിവരാത്രി. ഈ ദിവസത്തിന് ഹിന്ദുമതത്തിൽ ആത്മീയവും മതപരവുമായ പ്രാധാന്യമുണ്ട്. എല്ലാ ചാന്ദ്ര-സൗര മാസത്തിലും അമാവാസിയുടെ തലേദിവസം ഒരു ശിവരാത്രിയുണ്ട്. ...

ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി നേപ്പാൾ ; മഹാശിവരാത്രി ദിനത്തിൽ പശുപതിനാഥ ക്ഷേത്രത്തിൽ എത്തുക ദശലക്ഷക്കണക്കിന് ഭക്തർ

കൈലാസനാഥനായ ശ്രീ പരമേശ്വരന്റെ പേരിൽ ആചരിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഏറ്റവും വലിയ ഉത്സവമാണ് മഹാശിവരാത്രി. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളും പ്രത്യേക പൂജകളും ചടങ്ങുകളും ആയി ശിവരാത്രി ദിവസം ...

ഇന്ത്യൻ നമ്പർ പ്ലേറ്റുളള ജീപ്പ് നേപ്പാളിലെ നദിയിൽ വീണ് അപകടം; യാത്രക്കാർക്കായി തിരച്ചിൽ

ചിത്വാൻ: ഇന്ത്യൻ നമ്പർ പ്ലേറ്റുളള ജീപ്പ് നേപ്പാളിലെ ചിത്വാനിലുള്ള ത്രിശൂലി നദിയിൽ വീണ നിലയിൽ. ഇന്ന് രാവിലെയോടെയാണ് വാഹനം കണ്ടെത്തിയത്. ഏതോ വാഹനം പുലർച്ചെ നദിയിലേക്ക് വീണതായി ...

സീതാ ജന്മഭൂമിയിൽ നിന്നും സമ്മാനങ്ങളുമായി രാമനെ കാണാൻ അയോധ്യയിലേക്ക് ; നേപ്പാളിൽ നിന്നും ഘോഷയാത്രയായി എത്തിയത് ആയിരക്കണക്കിനാളുകൾ

ജന്മഭൂമിയായ അയോധ്യയിൽ രാമന് ക്ഷേത്രം ഒരുങ്ങുമ്പോൾ സീതാദേവിയുടെ നാട്ടിലും ആഘോഷമാണ്. സീതാ ജന്മഭൂമി ആയ നേപ്പാളിലെ ജനക്പൂരിൽ നിന്നും മൂവായിരത്തിലേറെ സമ്മാനങ്ങൾ ആണ് ശ്രീരാമനായി കൊടുത്തയക്കപ്പെടുന്നത്. ആയിരക്കണക്കിന് ...

ദുരന്ത ബാധിത നേപ്പാളിനെ സഹായിക്കാൻ ആയിരം കോടി കൂടെ പ്രഖ്യാപിച്ച് ഭാരതം; ഇതുവരെ നൽകിയത് 1 ബില്യൺ ഡോളറിന്റെ സഹായം

കഴിഞ്ഞ വർഷം നവംബറിൽ പടിഞ്ഞാറൻ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന്‌ 75 മില്യൺ ഡോളർ അഥവാ 1,000 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് നൽകുമെന്ന് വിദേശകാര്യ ...

ശ്രീരാമ പ്രതിഷ്ഠ മഹോത്സവം; സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിച്ച് നേപ്പാളിന്റെ ഉപഹാരമെത്തും

നേപ്പാൾ : ശ്രീരാമ പ്രതിഷ്ഠ മഹോത്സവത്തിന് ഉപഹാരമെത്തിക്കാനൊരുങ്ങി നേപ്പാൾ. ആഭരണങ്ങളും , വസ്ത്രങ്ങളും മധുരപലഹാരങ്ങളുമാണ് ശ്രീരാമ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നേപ്പാളിൽ നിന്ന് എത്തിക്കുക. ജാനക്പൂർധാമിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ...

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

ന്യൂഡൽഹി : നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയ്ക്കെതിരായി നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ തൽസമയം കൈമാറാൻ തയ്യാറാണെന്ന് നേപ്പാൾ അറിയിച്ചു. ഭീകര സംഘടനകൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ നേപ്പാൾ ...

നേപ്പാളിൽ വീണ്ടും ഭൂചലനം; പ്രകമ്പനം ഡൽഹിയിലും

കാഠ്​മണ്ഡു: ദുരന്തങ്ങളിൽ നിന്നും കരകയറും മുൻപ് നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയടക്കം ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടതായാണ് ...

നേപ്പാൾ ഭൂചലനം: ഇന്ത്യക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി

ന്യൂഡൽഹി: ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ഇന്ത്യക്കാർക്കായി ഹെൽപ് ലെെൻ നമ്പറുകൾ പ്രസിദ്ധീകരിച്ച് കേന്ദ്ര സർക്കാർ. ട്വിറ്ററിലൂടെയാണ് വിദേശകാര്യ മന്ത്രാലയം നമ്പർ പുറത്തുവിട്ടത്. ആവശ്യക്കാർക്ക് +977-9851316807 എന്ന നമ്പറിൽ ...

Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

ഭൂചലനത്തിൽ ദുരന്തഭൂമിയായി നേപ്പാൾ; ദു:ഖത്തിൽ രാജ്യത്തിനൊപ്പമെന്ന് നരേന്ദ്ര മോദി; എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: അപ്രതീക്ഷിത ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭൂചലനത്തിൽ ജീവനുകൾ നഷ്ടമായതിൽ അതിയായ ദു:ഖമുണ്ടെന്നും ...

നേപ്പാളിലെ ഭൂചലനം ; മരണം 69 ആയി; മരണസംഖ്യ ഇനിയും ഉയർന്നേക്കാം

കാഠ്മണ്ഡു: വെള്ളിയാഴ്ച വൈകുന്നേരത്തോടെ  നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ ...

നേപ്പാളിൽ ഭൂചലനം; 6.4 തീവ്രത; ഡൽഹിയിലും ഹരിയാനയിലും പ്രകമ്പനം; ഒരു മാസത്തിനിടെ മൂന്നാമത്തെ ഭൂചലനം

ന്യൂഡൽഹി; നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വെളളിയാഴ്ച രാത്രിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനൊപ്പം ഡൽഹിയിലും ഹരിയാനയിലും ഉൾപ്പെടെ പ്രകമ്പനം ഉണ്ടായി. ഒരു മിനിറ്റിലധികം ...

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

കാഠ്മണ്ഡു : ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് നേപ്പാൾ. ഏഴ് പൗരന്മാർക്ക് പരിക്കേറ്റതായും നേപ്പാൾ സ്ഥിരീകരിച്ചു. ഇസ്രായേലിലെ നേപ്പാൾ അംബാസഡർ ...

ശൂന്യമായ ഗാലറികൾ, ടിവി പ്രേക്ഷകരുടെ എണ്ണത്തിലും കുറവ്, ഇവരാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത്? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിൽ ജയത്തോടെ തുടങ്ങിയെങ്കിലും സ്റ്റേഡിയത്തിലെ കാണികളുടെ അസാന്നിദ്ധ്യം മൂലം ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ്ഘാടന മത്സരം നടന്ന മുൾട്ടാനിൽ കാണികളുടെ എണ്ണം ...

നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു; ക്യാപ്ടനൊഴികെ 5 പേരും മെക്സിക്കൻ പൗരന്മാർ

കാഠ്മണ്ഡു: നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി റിപ്പോർട്ട്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ഒഴികെ ബാക്കി 5 ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist