Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്രസർക്കാർ : 24*7 കൺട്രോൾ റൂമുകൾ തുറക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം

by Brave India Desk
Mar 27, 2020, 10:07 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം കൊടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.ലോക്ഡൗൺ കാലഘട്ടത്തിൽ ഒരാൾക്കും അവശ്യവസ്തുക്കൾ കിട്ടാതെ വരരുതെന്നും, അവയുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കേന്ദ്ര ഹോം സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഈ നിർദേശം നൽകിയിട്ടുണ്ട്.അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പുവരുത്താൻ 24*7 പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും കർശന നിർദേശമുണ്ട്.ജനങ്ങളുടെ പരാതികൾ ഇവിടെ അറിയിക്കാനും, ഇതിലൂടെ ലോക്ഡൗൺ കാലഘട്ടത്തിൽ ജനങ്ങൾ അനുഭവവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശം. ചരക്ക് വിതരണശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കണം, ആവശ്യക്കാരുടെ കൈകളിൽ യഥാസമയത്ത് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ഭല്ല നിർദ്ദേശിച്ചു. കാലിത്തീറ്റയുടെ അന്തർസംസ്ഥാന ചരക്കുനീക്കം, ചില സർക്കാറുകൾ അനുവദിക്കുന്നില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്.കാലിത്തീറ്റ, തീർച്ചയായും അവശ്യവസ്തുക്കളുടെ ഗണത്തിൽ പെടുമെന്നും ഭല്ല കൂട്ടിച്ചേർത്തു

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Tags: Ajay BhallaControl Room
Share8
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies