രാജ്യം മുഴുവൻ കോവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കുമ്പോൾ, പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് അമ്മ ഹീരാബെൻ.തന്റെ സ്വകാര്യ സമ്പാദ്യത്തിൽനിന്ന് 25,000 രൂപയാണ് അവർ പ്രധാനമന്ത്രിയുടെ നിധിയിലേക്ക് നൽകിയത്.
അക്ഷയ് കുമാർ, സുരേഷ് റെയ്ന, അനുഷ്ക ശർമ, വിരാട് കോഹ്ലി എന്നീ പല പ്രശസ്ത വ്യക്തിത്വങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി ക്രിക്കറ്റ് താരം രോഹിത് ശർമയാണ് 80 ലക്ഷം രൂപ പി.എം കെയേഴ്സ് നിധിയിലേക്ക് സംഭാവനയായി നൽകിയത്.
Discussion about this post