Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘നിങ്ങളുടെ നാട്ടിൽ കൊറോണ പടർത്തുന്നത് വവ്വാലുകൾ ആയിരിക്കാം, എന്നാൽ ഇന്ത്യയിൽ അത് പരത്തുന്നത് വിവരമില്ലാത്ത പന്നികളാണ്‘; ‘നിസാമുദ്ദീൻ ഇഡിയറ്റ്സ്‘ എന്ന ഹാഷ്ടാഗോടെ ഗുസ്തി താരം ബബിത ഫോഗട്ട്

by Brave India Desk
Apr 6, 2020, 12:57 pm IST
in India
Share on FacebookTweetWhatsAppTelegram

ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ കടുത്ത പദപ്രയോഗങ്ങളുമായി റെസ്ലിംഗ് താരം ബബിത ഫോഗട്ട്. കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിക്കുകയും ആരോഗ്യ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറുകയും ചെയ്ത ഇൻഡോറിലെ ഒരു വിഭാഗം ജനങ്ങൾക്കെതിരെയാണ് താരം രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

‘നിങ്ങളുടെ നാട്ടിൽ അത് പരത്തുന്നത് വവ്വാലുകൾ ആയിരിക്കാം, എന്നാൽ ഇന്ത്യയിൽ അത് ചെയ്യുന്നത് വിവരമില്ലാത്ത പന്നികളാണ്.‘ #നിസാമുദ്ദീൻ ഇഡിയറ്റ്സ്‘- ഇതായിരുന്നു ബബിതയുടെ ട്വീറ്റ്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ബബിതയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണം രേഖപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ ബബിതയുടെയും സഹോദരി ഗീത ഫോഗട്ടിന്റെയും  പിതാവും പരിശീലകനുമായ മുൻ ഗുസ്തി താരം മഹാവീർ ഫോഗട്ടിന്റെയും കഥ പറഞ്ഞ് 2016ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ദംഗൽ റെക്കോർഡ് വിജയം നേടിയിരുന്നു.

എന്നാൽ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ബബിത ഫോഗട്ട് രംഗത്തെത്തി. താൻ ഒരു മതത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും  കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവർക്കെതിരെയായിരുന്നു തന്റെ പ്രതികരണമെന്നും അത് ഇനിയും തുടരുമെന്നും താരം വ്യക്തമാക്കി. വിവാദ പോസ്റ്റ് പിന്നീട് താരം പിൻവലിക്കുകയും ചെയ്തു.

അതേസമയം ഡൽഹിയിലെ തബ്ലീഗി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നുള്ള രോഗവ്യാപനം രാജ്യത്ത് വർദ്ധിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത പല വിദേശികളും ഒളിവിൽ പോയതും പരിശോധനകൾക്കും ക്വാറന്റീനും വിധേയരാകാൻ വിസമ്മതിച്ചും ആശങ്ക പടർത്തുകയാണ്.

Tags: Babita PhogatCovid 19Nisamudheen Markaz
Share217TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology