Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബി.ജെ.പിയുടെ നാൽപ്പതാം സ്ഥാപകദിനം : പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Apr 6, 2020, 04:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതീയ ജനതാ പാർട്ടി ഇന്ന് നാൽപതാം സ്ഥാപകദിനം ആഘോഷിക്കുന്നു. ഡൽഹിയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി.

ഭക്ഷണവും പലചരക്ക് സാധനങ്ങളും ആവശ്യമുള്ളവർക്ക് നൽകുക, അഞ്ചു തുണികൊണ്ടുള്ള മാസ്ക്കുകൾ നിർമ്മിച്ച് ആവശ്യക്കാർക്ക് നൽകുക, ഒപ്പം സേവനങ്ങൾക്ക് പോകുമ്പോൾ നിങ്ങളും മാസ്ക് ധരിക്കുക.ഡോക്ടർമാർ നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ പോലീസ് ഉദ്യോഗസ്ഥർ ബാങ്ക്- പോസ്റ്റ് ഓഫീസ് ജോലിക്കാർ എന്നിങ്ങനെ കോവിഡിനെ തുരത്തുകയും രാജ്യസേവനം ചെയ്യുന്നവരെ അഭിനന്ദിച്ചു കൊണ്ട് നന്ദി പ്രകടിപ്പിച്ച് കത്തുകൾ എഴുതുക.ആരോഗ്യസേതു ആപ്ലിക്കേഷനെ കുറിച്ച് എല്ലാവരെയും അറിയിക്കുക, ചുരുങ്ങിയത് 40 പേരുടെ ഫോണിൽ എങ്കിലും ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുക,ലക്ഷക്കണക്കിന് പേർ സംഭാവന ചെയ്യുന്ന പി.എം കെയേഴ്സ് ഫണ്ടിലേക്ക് ഓരോ ബിജെപി പ്രവർത്തകനും സംഭാവന ചെയ്യുക,ചുരുങ്ങിയത് 40 പേരെയെങ്കിലും സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുക.

Stories you may like

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

എന്നിങ്ങനെ അഞ്ച് നിർദ്ദേശങ്ങളാണ് മോദി പ്രവർത്തകർക്ക് നൽകിയത്.എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്നും ഐക്യദീപം വൻ വിജയമാക്കിത്തീർത്ത ഭാരതത്തിലെ ജനങ്ങളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: BJPFoundation day
Share21TweetSendShare

Latest stories from this section

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

Discussion about this post

Latest News

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

അഷ്ടലക്ഷ്മിമാരുടെ മണ്ണ്’; അസമിൽ വികസനത്തിന്റെ വിനോദസഞ്ചാര വിപ്ലവം!;വടക്കുകിഴക്കൻ ഇന്ത്യ ഇനി വികസിത ഭാരതത്തിന്റെ കവാടം!

ബ്രഹ്മപുത്രയ്ക്ക് കുറുകെ പുതിയ വിസ്മയം! ഇനി യാത്ര 7 മിനിറ്റിൽ; ആകാശത്തുനിന്നും ഹൈവേയിലേക്ക് മോദിയുടെ മാസ്സ് എൻട്രി!”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology