Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നിൽ കൈ നീട്ടി ലോകം; ബ്രിട്ടണും അമേരിക്കയും അടക്കമുള്ളവർ ഇന്ത്യയുടെ കനിവിനായി കാക്കുമ്പോൾ ലോകത്തിന്റെ ഔഷധ ഹബ്ബായി ഇന്ത്യ

by Brave India Desk
Apr 10, 2020, 03:16 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് രോഗികളെ  ചികിത്സിക്കുന്നതിന് ഉപയോഗിക്കാമെന്ന നിരീക്ഷണത്തെ തുടർന്ന് ഇന്ത്യയെ ആശ്രയിച്ച ലോകരാജ്യങ്ങൾ പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോളിനും ഇന്ത്യയുടെ സഹായം തേടുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് നിലവിൽ ഇന്ത്യ.

ഇന്ത്യയിൽ പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 200 മെട്രിക് ടണ്‍ മാത്രമേ ഇന്ത്യയിൽ ആവശ്യമായി വരുന്നുള്ളൂ. ബാക്കിയുള്ളവ ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ മാത്രം പ്രതിവർഷം ഇന്ത്യക്ക് 730 കോടി രൂപയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ ബ്രിട്ടണിലേക്ക് അവരുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണ്‍ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ യുദ്ധത്തിൽ പ്രധാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ബ്രിട്ടണ് പുറമെ ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ, ശ്രീലങ്ക എന്നീ രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കയറ്റുമതി നിയന്ത്രണത്തിൽ ഇന്ത്യ ഇളവ് പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സുഹൃദ് രാഷ്ട്രങ്ങൾക്ക് ഏത് ആവശ്യത്തിനും ഇന്ത്യയെ സമീപിക്കാമെന്നും സാധിക്കുന്ന എല്ലാ മർഗ്ഗങ്ങളിലൂടെയും ഇന്ത്യ സഹായം എത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്. മോദിയുടെ മഹാമനസ്കതയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ രംഗത്ത് വന്നിരുന്നു.

Tags: Narendra ModiPARACETAMOLHydroxychloroquineWorl depends on India for Medicines
Share307TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies