കോവിഡ്-19 : ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് നീക്കി ഇന്ത്യ
കോവിഡ്-19 മഹാമാരിയുടെ ചികിത്സയ്ക്ക് ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ നീക്കി.കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇന്ത്യയിൽ രോഗവ്യാപനം സജീവമായതോടെ മലേറിയയുടെ ...