ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ പാരസെറ്റമോളിനും ഇന്ത്യക്ക് മുന്നിൽ കൈ നീട്ടി ലോകം; ബ്രിട്ടണും അമേരിക്കയും അടക്കമുള്ളവർ ഇന്ത്യയുടെ കനിവിനായി കാക്കുമ്പോൾ ലോകത്തിന്റെ ഔഷധ ഹബ്ബായി ഇന്ത്യ
ഡൽഹി: മലേറിയ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ലോറോക്വിൻ എന്ന മരുന്ന് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഉപയോഗിക്കാമെന്ന നിരീക്ഷണത്തെ തുടർന്ന് ഇന്ത്യയെ ആശ്രയിച്ച ലോകരാജ്യങ്ങൾ പനിക്ക് ഉപയോഗിക്കുന്ന പാരസെറ്റമോളിനും ...