Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കൊവിഡ് ബാധയെ വിജയകരമായി അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം‘; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

by Brave India Desk
Apr 12, 2020, 12:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് ബാധയെ വിജയകരമായി അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈസ്റ്ററിന്റെ ഈ വിശേഷാവസരത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Best wishes to everyone on the special occasion of Easter. We remember the noble thoughts of Lord Christ, especially his unwavering commitment to empowering the poor and needy. May this Easter give us added strength to successfully overcome COVID-19 and create a healthier planet.

— Narendra Modi (@narendramodi) April 12, 2020

Stories you may like

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

‘ഈസ്റ്ററിന്റെ ഈ സവിശേഷ സാഹചര്യത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. ക്രിസ്തുദേവന്റെ മഹനീയമായ ചിന്തകളും പ്രത്യേകിച്ച് പാവപ്പെട്ടവരോടും അവശരോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും നമുക്ക് അനുസ്മരിക്കാം. കൊവിഡ്- 19നെ വിജയകരമായി അതിജീവിക്കാൻ കരുത്തു പകരുന്നതും ആരോഗ്യ പൂർണ്ണമായ ഒരു ലോകസൃഷ്ടിക്ക് ഉതകുന്നതുമാകട്ടെ ഈ ഈസ്റ്റർ സുദിനം.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇക്കുറി ഈസ്റ്റർ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നുവെങ്കിലും വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിശേഷ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനിലും ടിവിയിലും കാണാനുള്ള സൗകര്യം വിവിധ ദേവാലയങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്.

Tags: Narendra ModiCovid 19
Share30TweetSendShare

Latest stories from this section

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

ബംഗളൂരു vs ന്യൂയോർക്ക്; ഗൂഗിൾ ഓഫീസുകൾ തമ്മിലുള്ള ആ വലിയ വ്യത്യാസം, വൈറലായി യുവതിയുടെ വീഡിയോ

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

Discussion about this post

Latest News

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

കോപ്പിയടിച്ച് ലോകം കീഴടക്കിയ ഓറിയോ;ആരും പറയാത്ത വഞ്ചനയുടെ കഥ

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

പ്രസവമുറിയിലെ ആവശ്യം:ഡെറ്റോൾ ലോകം കീഴടക്കിയ രഹസ്യം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇറാൻ കത്തുന്നു; ജയശങ്കറെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി, ഭാരതീയരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ നഷ്ടം കളിക്കാർക്ക് മാത്രം; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ ആഭ്യന്തര കലഹം രൂക്ഷം!

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

ബ്രിട്ടനിൽ ജനനം, ഇന്ത്യയിൽ വിപ്ലവം!ആരോഗ്യത്തെ വിറ്റ ഹാർപിക്

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ നിരോധനവുമായി യുഎസ് ; ജനുവരി 21 മുതൽ പ്രാബല്യത്തിൽ

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും യുഎസ് സൈനികർ പുറപ്പെടുന്നതായി റിപ്പോർട്ട് ; ഇറാനിൽ യുഎസ് സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies