Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”ആ സന്യാസി ശ്രഷ്ഠന്മാര്‍ ഗുരുവിന്റെ സമാധിചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു, അക്രമം നടന്നത് സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രത്തില്‍ വച്ചാണ്”:ജുനൈദിനെ കൊലചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും മിണ്ടാത്തതെന്തെന്ന് കുമ്മനം രാജശേഖരന്‍

by Brave India Desk
Apr 20, 2020, 08:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കുമ്മനം രാജശേഖരന്‍

മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.

Stories you may like

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ല്‍ പരം പേര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ത്രയംബകേശ്വര്‍ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവര്‍. ഗുരുവിന്റെ സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ അതിര്‍ത്തി പ്രദേശമായ നന്ദൂര്‍ബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.

വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകള്‍ ദീര്‍ഘനേരം നിന്ദ്യവും നീചവുമായി മര്‍ദ്ദിക്കുന്നതും പ്രാണരക്ഷാര്‍ത്ഥം മുന്നോട്ട് നീങ്ങുമ്പോള്‍ ദേഹമാസകലം ആയുധങ്ങള്‍ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മര്‍ദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗണ്‍ ഉള്ളപ്പോള്‍ 200 ല്‍ പരം പേര്‍ എങ്ങനെ സംഘടിച്ച് റോഡില്‍ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളില്‍ എന്തുകൊണ്ട് വര്‍ത്തയായില്ല. ??

ഉത്തര്‍ പ്രദേശില്‍ പശു മോഷണത്തിന്റെ പേരില്‍ അഖ്‌ലാഖിനേയും , സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ , ട്രെയിനില്‍ ജുനൈദിനെയും ആള്‍കൂട്ടം കൊല ചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും ഇപ്പോള്‍ എന്തേ മിണ്ടുന്നില്ല ??

ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. ധര്‍മ്മ ഭൂമിയായ ഭാരതത്തില്‍ ധര്‍മ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികള്‍ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധര്‍മ്മ സ്‌നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണം.

കൊറോണക്കെതിരെ ലോക്ക് ഡൗണില്‍ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവര്‍ക്ക് വേണ്ടി തുടിയ്ക്കട്ടെ. ധര്‍മ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്ക്ക് മുന്‍പില്‍ അനന്തകോടി പ്രണാമം!!

https://www.facebook.com/kummanam.rajasekharan/posts/2653206398122464

Share29TweetSendShare

Latest stories from this section

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

Discussion about this post

Latest News

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; സമാധാനം വേണമെന്ന് മോദി; ലോകനേതാക്കളുമായി നിർണ്ണായക ചർച്ച!; ആശ്വാസമേകാൻ ഇന്ത്യയുടെ ഇടപെടൽ!

9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ

9 വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡിജിസിഎ ; ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിൽ പ്രത്യേക നിബന്ധനകൾ

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

കോൺഗ്രസിൽ ശുഭകരമായ മാറ്റം; മോദി സർക്കാരിനെ പിന്തുണച്ച തരൂരിനെ വാഴ്ത്തിയും രാഹുലിനെ പരിഹസിച്ചും ബിജെപി

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

സസ്പെൻസ് നിറച്ച് മൂന്നാം പട്ടിക; ബിജെപി കോട്ടകളിൽ ഇനി ആര്? തിരുവനന്തപുരവും മാവേലിക്കരയും ഉറ്റുനോക്കി രാഷ്ട്രീയ കേരളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies