രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 20,080 ആയി. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 645.
രാജ്യത്ത് ഏറ്റവും അധികം പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.232 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇവിടെ, രോഗ ബാധിതരുടെ എണ്ണം 5000 കടന്നു.മഹാ നഗരമായ മുംബൈയിലാണ് ഏറ്റവുമധികം രോഗബാധിതർ.ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
Discussion about this post