Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോക്ഡൗൺ നീട്ടൽ : റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ

by Brave India Desk
May 1, 2020, 08:12 pm IST
in India
Share on FacebookTweetWhatsAppTelegram

കേന്ദ്ര സർക്കാർ ലോക്ഡൗൺ പതിനേഴാം തീയതി വരെ നീട്ടിയ സാഹചര്യത്തിൽ റെഡ് ഓറഞ്ച് ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്.

1.ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ അത്യാവശ്യ സാധനങ്ങൾ അല്ലാത്തവയും ഗ്രീൻ ഓറഞ്ച് സോണുകളിൽ വിൽക്കാൻ അനുവദിക്കും.സംസ്ഥാനങ്ങൾക്കിടയിൽ ടാക്സികളിലും മറ്റു യാത്രാ സംവിധാനങ്ങളിലും ഡ്രൈവറെ കൂടാതെ ഒരു പാസഞ്ചറെ വച്ചു യാത്രചെയ്യാൻ ഓറഞ്ച് സോണിൽ അനുവാദം ഉണ്ടായിരിക്കും.

Stories you may like

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

2. പ്രൈവറ്റ് കൊമേഴ്സ്യൽ സ്ഥാപനങ്ങൾ മിക്കതും റെഡ് സോണുകളിൽ പ്രവർത്തിക്കാൻ അനുവദിക്കും.പ്രിന്റിംഗ്, ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങൾ, ഐടി അനുബന്ധ സേവനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി അനുബന്ധ മാനേജ്മെന്റ് സർവീസുകൾ, ബാർബർ ഷോപ്പ് ഒഴികെയുള്ള സ്വയംതൊഴിൽ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കും.

3.മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങളും അവയുടെ അസംസ്കൃത വസ്തുക്കളും എന്നിങ്ങനെ അവശ്യ വസ്തുക്കൾ നിർമിക്കുന്ന യൂണിറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കും. കർശനമായി നിയന്ത്രിച്ച ഷിഫ്റ്റ് വ്യവസ്ഥയോടെ ചണ വ്യവസായ മേഖലയും ഐടി ഹാർഡ്‌വെയർ, പാക്കിംഗ് മെറ്റീരിയൽ ഉത്പാദന യൂണിറ്റുകൾ എന്നിവയും പ്രവർത്തിക്കാൻ അനുവദിക്കും.

4.ഓറഞ്ച് സോണുകളിൽ ഒരു ടാക്സിയും ഒരു യാത്രക്കാരനും മാത്രമേ സഞ്ചരിക്കാൻ അനുവദിക്കൂ.നിയന്ത്രണങ്ങളോടെ മാത്രം സംസ്ഥാന അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കും.ഫോർവീലറുകളിൽ പരമാവധി ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാരെ സഞ്ചരിക്കാൻ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരെ യാത്ര ചെയ്യാൻ അനുവദിക്കും.

5.ഗ്രീൻ സോണുകളിൽ, വളരെ കുറച്ച് നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടായിരിക്കൂ. ബസുകളിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ സഞ്ചരിക്കാൻ അനുവദിക്കുകയുള്ളൂ.

6.സംസ്ഥാനങ്ങൾക്കിടയിലും കേന്ദ്രഭരണ പ്രദേശങ്ങൾക്കിടയിലും നിയന്ത്രണങ്ങളില്ലാതെ എല്ലാതരം ചരക്ക് നീക്കങ്ങളും അനുവദിക്കും. കരമാർഗ്ഗം ഉള്ള അതിർത്തി മുഖേന അയൽ രാജ്യങ്ങളിലേക്ക് രാജ്യാന്തര വ്യാപാര യാത്രകൾ അനുവദിക്കും.

Tags: Covid 19Lock down
Share17TweetSendShare

Latest stories from this section

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ലോക നേതാക്കൾ ഇന്ത്യയിലേക്ക് ; ബ്രസീൽ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies