Monday, July 6, 2020

Tag: Lock down

എട്ടാം തീയതി മുതൽ ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് : 50% നിരക്കുവർധന, പകുതി യാത്രക്കാർ മാത്രം

പൊതു ഗതാഗതമടക്കം ലോക്ഡൗൺ പടിപടിയായി ഇളവ് ചെയ്യപ്പെടുന്നു.മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ, ജില്ലയ്ക്ക് പുറത്തേക്ക് ബസ് സർവീസ് അനുവദിക്കാൻ തീരുമാനിച്ചു.ജൂൺ എട്ടാം തിയതി മുതൽ, അന്തർജില്ലാ ...

ലോക്ഡൗൺ ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്ത് ജനങ്ങൾ, സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിൽ : പോലീസ് നടപടികൾ കർശനമാക്കുന്നു

കോവിഡ് പ്രതിരോധ ലോക്ഡൗണിൽ നൽകിയ ഇളവുകൾ ജനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി.ഇതേതുടർന്ന്, സംസ്ഥാനത്തെമ്പാടും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആളുകളെത്തുന്നുണ്ട്.ഇത്തരക്കാർക്കെതിരെ കർശന ...

‘കൊവിഡ് കാലത്ത് തിരിഞ്ഞു നോക്കുന്നില്ല’; കമൽനാഥിനെയും മകനെയും കണ്ടു കിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശിലെ ജനങ്ങൾ

ഛിന്ദ്വാര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ രാജ്യവ്യാപക ലോക്ക് ഡൗൺ തുടരുമ്പോഴും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽ നാഥും തിരിഞ്ഞു നോക്കുന്നില്ലെന്ന് ...

‘പണിയും പണവും ഭക്ഷണവുമില്ല‘; നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം, വിരട്ടിയോടിച്ച് പൊലീസ്

കണ്ണൂർ: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ജോലിയോ ശമ്പളമോ ഇല്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനു ...

ആവശ്യത്തിന് സാധനങ്ങളില്ല; സംസ്ഥാനത്തെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണമാണ് മുടങ്ങിയത്. വെള്ളക്കാർഡുകൾക്ക് ...

ലോക്ക് ഡൗൺ; മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ

ഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. നാളെ ...

കൊവിഡ് ലോക്ക് ഡൗൺ; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ചർച്ച നടത്തിയേക്കും

ഡൽഹി: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ചർച്ച നടത്തിയേക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും ...

നൂറ്റിമുപ്പത് കോടി ജനജീവിതങ്ങളെ പൊതിഞ്ഞു പിടിച്ച ലോക്ക് ഡൗൺ; പ്രവചനങ്ങളെ അട്ടിമറിച്ച ലോക നേതാവായി നരേന്ദ്ര മോദി

2019 ഡിസംബർ മാസത്തിൽ ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട് ലോകമാകെ വിറപ്പിച്ച മഹാമാരിയായി പടർന്നു പിടിച്ച കൊവിഡ് 19, രോഗ പ്രതിരോധ രംഗത്തെയും ആഗോള സാമ്പത്തിക മേഖലയെയും പിടിച്ചുലച്ച് ...

ലോക്ക് ഡൗണിന്റെ മറവിൽ കാണിക്ക വഞ്ചിയിൽ നിന്ന് മോഷണം; എ എസ് ഐയെ പഞ്ഞിക്കിട്ട് നാട്ടുകാർ

തൊടുപുഴ: കാന്തം ഉപയോഗിച്ച് പള്ളിയിലെ കാണിക്ക വഞ്ചിയിൽ നിന്നും നാണയം മോഷ്ടിച്ചതിന് അഡീഷണൽ എസ് ഐയെ കൈകാര്യം ചെയ്ത് നാട്ടുകാർ. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തൊടുപുഴ പള്ളിയുടെ ...

ലോക്ഡൗൺ നീട്ടൽ : റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലെ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ

കേന്ദ്ര സർക്കാർ ലോക്ഡൗൺ പതിനേഴാം തീയതി വരെ നീട്ടിയ സാഹചര്യത്തിൽ റെഡ് ഓറഞ്ച് ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്. 1.ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ള ഇ കൊമേഴ്സ് ...

പാചകവാതക വില കുറഞ്ഞു; കുറഞ്ഞത് സിലിണ്ടറിന് 160 രൂപ

ഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. ഡൽഹിയിൽ സിലിണ്ടറിന് 162 രൂപ 50 പൈസയാണ് കുറഞ്ഞത്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ...

ലോക്ക് ഡൗണിൽ ഇളവുണ്ടായാലും പൊതുഗതാഗതം അനുവദിക്കില്ല; കേന്ദ്രനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്ന് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട് ...

ലോക്ക് ഡൗണിൽ കുടുങ്ങി മലയാള സിനിമ; റിലീസ് മുടങ്ങിയ ചിത്രങ്ങൾ ഓൺലൈനായി പ്രദർശനത്തിനെത്തിക്കാൻ നീക്കം

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാനാവാത്തതിനാൽ സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാനുള്ള ആലോചനയിൽ നിർമ്മാതാക്കൾ. വിഷു, റംസാന്‍ സീസണിൽ റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ ...

പായിപ്പാട് മോഡല്‍ മലപ്പുറത്തും: ഹോട്ട്സ്പോട്ടില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനവുമായി‌ അന്യസംസ്ഥാന തൊഴിലാളികൾ

മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച്‌ അന്യസംസ്ഥാന തൊഴിലാളികളുടെ പായിപ്പാട് മോഡല്‍ പ്രകടനം. ഇന്നുരാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച്‌ പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ...

‘മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ്’: സൂചന നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്രസർക്കാർ. മെയ് നാല് മുതല്‍ പല ജില്ലകളിലും നിയന്ത്രണങ്ങളില്‍ ...

‘കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ല’: വെളിപ്പെടുത്തലുമായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്

പാരീസ് : ഫ്രാന്‍സില്‍ കൊറോണ രോഗികളുടെ എണ്ണം പ്രതിദിനം 3000 എന്ന വിധത്തില്‍ വര്‍ദ്ധിച്ചാല്‍ മേയ് 11 ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്. വീട്ടിലിരുന്ന് ...

‘രാജ്യത്ത് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കും’; മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്

ഡൽഹി: രാജ്യത്ത് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണ തോതില്‍ പിന്‍വലിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ മരണ നിരക്കും, രോഗബാധിതരുടെ ...

വിശക്കുന്നവര്‍ക്ക് ഭക്ഷണം, ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൈതാങ്ങായി സംസ്കൃതി വിഷന്‍ ട്രസ്റ്റ്

തൃശൂര്‍: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ തൃശൂര്‍ കോര്‍പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് സഹായവുമായി സംസ്‌കൃതി വിഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ്. തൃശൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്കും കൂടാതെ മറ്റ് ...

File Image

ലോക്ഡൗണിൽ ക്ഷാമം ഉണ്ടാവരുത് : ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങായി ഡൽഹിയിലെ ജൈനമത സംഘടന 

ന്യൂഡൽഹി :ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്, ജൈന വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടായ്മ ഭക്ഷണവും പലചരക്കു സാധനങ്ങളും വിതരണം ചെയ്തു.ജൈനരുടെ കൂട്ടായ്മയായ ജൈൻ തരുൺ സമാജാണ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിലും ...

ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ; സി ഐക്ക് അധിക്ഷേപവും ഭീഷണിയും

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു മോചിപ്പിച്ചു. നേതാവിനെ പിടികൂടിയ സിഐയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ...

Page 1 of 5 1 2 5

Latest News