Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എൽ.ജി പോളിമർ പ്ലാന്റ് അടച്ചു പൂട്ടണം : മൃതദേഹങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് വിശാഖപട്ടണത്ത് വൻ ജനപ്രതിഷേധം

by Brave India Desk
May 9, 2020, 07:26 pm IST
in India
Share on FacebookTweetWhatsAppTelegram

വിശാഖപട്ടണം : വിഷവാതകം ചോർന്ന സംഭവത്തെ തുടർന്ന് എൽ.ജി പോളിമേഴ്സിന്റെ കെമിക്കൽ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധം. വാതകചോർച്ചയെ തുടർന്ന് മരിച്ച രണ്ട് പേരുടെ മൃതദേഹം ഫാക്ടറിയുടെ പ്രധാന ഗേറ്റിന് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.പ്രക്ഷോഭത്തെ തുടർന്ന് ചിലർ കെമിക്കൽ പ്ലാന്റിലേക്ക് അതിക്രമിച്ചു കടക്കുകയും ചെയ്തു.സ്റ്റേറ്റ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഡിജി സവാങ് സംഭവസ്ഥലം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.

വാതകചോർച്ചയുണ്ടായതിനു ശേഷം പ്രദേശത്തു നിന്നും പോലീസ് മാറ്റി പാർപ്പിച്ചവർ മുദ്രാവാക്യങ്ങളോട് കൂടി രാവിലെ തിരിച്ചു വരികയായിരുന്നു.മെയ് ഏഴിന് എൽ.ജി പോളിമേഴ്സിന്റെ കെമിക്കൽ പ്ലാന്റിൽ വിഷവാതകം ചോർന്നതിനെ തുടർന്ന് 11 പേർ മരിക്കുകയും ആയിരത്തിലധികം പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.പുക നിറഞ്ഞത് കൊണ്ട് രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നു.പോലീസും ആരോഗ്യ പ്രവർത്തകരും നന്നേ പാടുപെട്ടിട്ടാണ് സാഹചര്യം നിയന്ത്രണ വിധേയമായത്.

Stories you may like

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

Tags: VizagLG Polymer plant
Share12TweetSendShare

Latest stories from this section

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

Discussion about this post

Latest News

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology