Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 381 കോവിഡ് കേസുകൾ : രോഗികളിൽ 75 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

by Brave India Desk
May 10, 2020, 02:38 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6, 923 ആയി വർദ്ധിച്ചു.പുതിയതായി രോഗം റിപ്പോർട്ട്‌ ചെയ്യുന്ന 75% ആളുകൾക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് അരവിന്ദ് കെജ്രിവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഈ വാർത്ത തലസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലും അധികമാണ്.ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 1,165 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.സംസ്ഥാനത്തു രോഗം ബാധിച്ച പോലീസുകാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.786 പോലീസുകാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 703 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.76 പേർ രോഗ മുക്തരാവുകയും ഏഴ് പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു.

Stories you may like

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

Tags: Covid 19
Share18TweetSendShare

Latest stories from this section

എടപ്പാടി പളനിസ്വാമിയെ കാണാനെത്തി ടിവികെ ജനറൽ സെക്രട്ടറി ; എഐഎഡിഎംകെയുടെ പിന്തുണ തേടും

മോദി പ്രഭാവത്തിൽ തകർന്ന് വീണ് പ്രതിപക്ഷ കോട്ടകൾ! 2026-ലെ ജനവിധിയിൽ വിരിഞ്ഞത് ‘പ്രതിപക്ഷ മുക്ത ഭാരതമോ’? താമരയുഗത്തിലേക്ക് ഇന്ത്യ!”

പിന്നിൽ നിന്ന് കുത്തിയവർ; കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ഡി.എം.കെ; വിജയിനെ പിന്തുണയ്ക്കുന്നതിൽ സഖ്യത്തിൽ വൻ വിള്ളൽ

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുവിന്റെ മടയിൽക്കയറി പ്രഹരം; പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികം: പഹൽഗാം കൂട്ടക്കൊലയ്ക്ക് മോദി സർക്കാർ നൽകിയ മറുപടി ഇങ്ങനെ

Discussion about this post

Latest News

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

അതീവ സുരക്ഷാ മേഖലകളെ നടുക്കി ഇരട്ട സ്‌ഫോടനങ്ങൾ ; പഞ്ചാബിൽ നടന്നത് ഐഇഡി സ്ഫോടനങ്ങൾ എന്ന് പ്രാഥമിക റിപ്പോർട്ട്

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തലയിൽ ബാൻഡേജ്, അഴിച്ചു നോക്കിയപ്പോൾ മുറിവില്ല; തൃണമൂൽ പ്രവർത്തകയുടെ ‘നാടകം’ പൊളിച്ചടുക്കി ബിജെപി, വീഡിയോ വൈറൽ

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്; തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ; കലഞ്ഞൂർ മധുവിന് മറുപടിയുമായി സുകുമാരൻ നായർ

യുഡിഎഫിന്റേത് ജനാധിപത്യത്തിന്റെ വിജയം, ആരും അഹങ്കരിക്കേണ്ട; വി.ഡി സതീശനെതിരെ വീണ്ടും സുകുമാരൻ നായർ

സിഎസ്‌കെയുടെ നട്ടെല്ല് സഞ്ജു; ഡൽഹിയെ തകർത്ത് ചെന്നൈ, നായകനെ പ്രശംസകൊണ്ട് മൂടി ഋതുരാജ് ഗെയ്‌ക്‌വാദ്

സിഎസ്‌കെയുടെ നട്ടെല്ല് സഞ്ജു; ഡൽഹിയെ തകർത്ത് ചെന്നൈ, നായകനെ പ്രശംസകൊണ്ട് മൂടി ഋതുരാജ് ഗെയ്‌ക്‌വാദ്

എടപ്പാടി പളനിസ്വാമിയെ കാണാനെത്തി ടിവികെ ജനറൽ സെക്രട്ടറി ; എഐഎഡിഎംകെയുടെ പിന്തുണ തേടും

എടപ്പാടി പളനിസ്വാമിയെ കാണാനെത്തി ടിവികെ ജനറൽ സെക്രട്ടറി ; എഐഎഡിഎംകെയുടെ പിന്തുണ തേടും

മോദി പ്രഭാവത്തിൽ തകർന്ന് വീണ് പ്രതിപക്ഷ കോട്ടകൾ! 2026-ലെ ജനവിധിയിൽ വിരിഞ്ഞത് ‘പ്രതിപക്ഷ മുക്ത ഭാരതമോ’? താമരയുഗത്തിലേക്ക് ഇന്ത്യ!”

മോദി പ്രഭാവത്തിൽ തകർന്ന് വീണ് പ്രതിപക്ഷ കോട്ടകൾ! 2026-ലെ ജനവിധിയിൽ വിരിഞ്ഞത് ‘പ്രതിപക്ഷ മുക്ത ഭാരതമോ’? താമരയുഗത്തിലേക്ക് ഇന്ത്യ!”

പിന്നിൽ നിന്ന് കുത്തിയവർ; കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ഡി.എം.കെ; വിജയിനെ പിന്തുണയ്ക്കുന്നതിൽ സഖ്യത്തിൽ വൻ വിള്ളൽ

പിന്നിൽ നിന്ന് കുത്തിയവർ; കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ ഡി.എം.കെ; വിജയിനെ പിന്തുണയ്ക്കുന്നതിൽ സഖ്യത്തിൽ വൻ വിള്ളൽ

സഞ്ജു റൺസ് നേടുന്നു എന്നത് ശരി തന്നെ, പക്ഷെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നില്ല; വിരാട് കോഹ്‌ലിയെ മാതൃകയാക്കണം: സഞ്ജയ് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology