Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡ് പ്രതിസന്ധി നേരിടാൻ സർവ്വ സജ്ജമായി കേന്ദ്രസർക്കാർ; മൂന്ന് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം ഉടനെന്ന് സൂചന

by Brave India Desk
May 12, 2020, 01:49 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ മൂന്ന് ലക്ഷം കോടി രൂപയുടെ സമഗ്ര സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഈയാഴ്ച അവസാനത്തോട് കൂടി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്താനാണ് സാദ്ധ്യത.

തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വർദ്ധനയാകും പാക്കേജിലെ മുഖ്യ ആകർഷണം. കൂടാതെ സാധാരണക്കാർക്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതികൾ, കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിന് കമ്പനികള്‍ക്ക് ആനുകൂല്യം, ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മൂലധന സമാഹരണ ലോണുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി എന്നിവയും പ്രഖ്യാപിച്ചേക്കും.

Stories you may like

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ലോക്ക് ഡൗൺ മൂലമുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കാൻ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ആനുപാതികമായ സാമ്പത്തിക ഇടപെടല്‍, തീവണ്ടി, വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കല്‍, രോഗബാധ കാര്യമായ ആഘാതം സൃഷ്ടിച്ച വിനോദസഞ്ചാരം, വാഹന- വ്യോമയാന മേഖലകൾ, ഹോസ്പിറ്റാലിറ്റി, റിസോർട്ട് മേഖലകൾ എന്നിവയെ ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ എന്നിവയും സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags: nirmala sitharamanCovid 19 India
Share38TweetSendShare

Latest stories from this section

മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യം; പെൺകുട്ടികളുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?; മദ്രസകൾ പരസ്പരം കേന്ദ്രീകരിക്കുന്ന സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തി ഒവൈസി

ഉത്തർപ്രദേശ് പിടിക്കാൻ ഒവൈസിയുടെ മഹാസഖ്യതന്ത്രം; ബിജെപിയെ വീഴ്ത്താൻ അഖിലേഷും മായാവതിയുമായി കൈകോർക്കാൻ എഐഎംഐഎം

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ സിദ്ധാന്തം’ ; സോനം വാങ്‌ചുകിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

Discussion about this post

Latest News

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

യുഎസുമായുള്ള നയതന്ത്ര കരാറിന് പിന്നാലെ ഇറാനിൽ ആഭ്യന്തര വിഭാഗീയത; പ്രതിഷേധവുമായി ഹാർഡ്‌ലൈനർമാരും പയദാരി പാർട്ടിയും

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യം; പെൺകുട്ടികളുടെ ശോഭനമായ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?; മദ്രസകൾ പരസ്പരം കേന്ദ്രീകരിക്കുന്ന സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തി ഒവൈസി

ഉത്തർപ്രദേശ് പിടിക്കാൻ ഒവൈസിയുടെ മഹാസഖ്യതന്ത്രം; ബിജെപിയെ വീഴ്ത്താൻ അഖിലേഷും മായാവതിയുമായി കൈകോർക്കാൻ എഐഎംഐഎം

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ സിദ്ധാന്തം’ ; സോനം വാങ്‌ചുകിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

അമേരിക്കൻ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം; കുവൈറ്റിലും ജോർദാനിലും കനത്ത ആക്രമണം, ഗൾഫ് യുദ്ധഭീതിയിൽ

അമേരിക്കൻ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം; കുവൈറ്റിലും ജോർദാനിലും കനത്ത ആക്രമണം, ഗൾഫ് യുദ്ധഭീതിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies