രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി
ഡൽഹി: 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലായതിനാൽ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. അടുത്ത മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ...
ഡൽഹി: 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലായതിനാൽ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. അടുത്ത മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ...
നടൻ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ക്വാറന്റീനിലാണ് താരം. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്നോടൊപ്പം ഇടപഴകിയവർ എല്ലാം തന്നെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ ...
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ചേരും. നിലവിലെ നിയന്ത്രണങ്ങൾ തുടർന്നാൽ മതിയോ, ...
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമാകുന്നു. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. ...
ഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി എ 2 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ആർ ടി പി സി ആർ ...
മുംബൈ: കൊവിഡിനൊപ്പം ബ്ലാക് ഫംഗസ് രോഗബാധയും റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു. മുംബൈയിൽ ഇന്ന് ഈ വർഷത്തെ ആദ്യ ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ജനുവരി ...
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. രാജ്യത്തെ പല ...
ഡൽഹി: രാജ്യത്ത് ഒമിക്രോൺ- കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ 27,553 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 284 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോൺ ...
ഡൽഹി: ആയിരം പിന്നിട്ട് രാജ്യത്തെ ഒമിക്രോൺ കേസുകൾ. രാജ്യത്ത് ആകെ 1270 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് രോഗബാധ രൂക്ഷം. ഇവിടെ ...
മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. അടുത്തയിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട 52 വയസ്സുകാരനിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്ത് കഴിഞ്ഞ 24 ...
ഡൽഹി: ഒമിക്രോൺ- കൊവിഡ് വ്യാപനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഇതനുസരിച്ച് സ്കൂളുകളും ...
ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു. ഇതുവരെ 415 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 115 പേർ രോഗമുക്തരായി. മഹാരാഷ്ട്രയാണ് ഒമിക്രോൺ ...
ഡൽഹി: രാജ്യത്ത് ഭീതി പരത്തി ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. ഇതുവരെ രാജ്യത്ത് 358 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ തന്നെയാണ് ...
ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർദ്ധനവ്. ഇതുവരെ 236 പേർക്കാണ് ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ...
ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടം നിരോധിച്ചു. മാസ്ക് ധരിക്കാത്തവർക്ക് കടകളിലും ജോലിസ്ഥലങ്ങളിലും പ്രവേശനം നിരോധിച്ചു. ...
ഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം നൂറ് കടന്നു. 101 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് ബാധയുടെ 2.4 ശതമാനവും ...
മുംബൈ: മഹാരാഷ്ട്രയിൽ 3 വയസ്സുള്ള കുട്ടിയുൾപ്പെടെ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 30 കടന്നു. ഇന്ന് രോഗം ...
ഡൽഹി: രാജ്യത്ത് വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ജാമ്നഗറിലാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിംബാബ്വെയിൽ നിന്നെത്തിയ ഒമിക്രോൺ ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് പുതിയ രോഗികൾ. ...
ഡൽഹി: ഇന്ത്യയിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ ...
ഡൽഹി: ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗി രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചയാളെന്ന് റിപ്പോർട്ട്. നിലവിൽ ഇയാളെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാളിൽ ...