Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ വീണ്ടും ഭൂചലനം; തീവ്രത 2.2

by Brave India Desk
May 15, 2020, 12:42 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഡൽഹിയിൽ ഒരു മാസത്തിനിടെ നാലാമത്തെ ഭൂചലനം. രാജ്യതലസ്ഥാനത്തിന് 13 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 11.28ഓടെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയതായി ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.

ഈ മാസം ആദ്യം ഡൽഹിയിലെ വാസിപൂരിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 12ന് ഇവിടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.5ഉം ഏപ്രിൽ 13ന് ഉണ്ടായ ചലനത്തിന്റെ തീവ്രത 2.7ഉം ആയിരുന്നു. താരതമ്യേന തീവ്രത കുറഞ്ഞ ഭൂചലനങ്ങളായതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന ചലനങ്ങളിൽ പരിഭ്രാന്തരാണ് തലസ്ഥാനത്തെ ജനങ്ങൾ.

Stories you may like

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

Tags: earthquake
Share18TweetSendShare

Latest stories from this section

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

Discussion about this post

Latest News

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

ഭാരതത്തിന്റെ ഊർജ്ജശക്തിക്ക് കരുത്തായി റെക്കോർഡ് കൽക്കരി ശേഖരം;21 കോടി ടൺ കൽക്കരിയുമായി ഇന്ത്യ സജ്ജം; വിതരണത്തിന് വൻ സജ്ജീകരണം!

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

കടലിന്റെ മക്കൾക്കൊപ്പം മോദി! “മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ ധീവരസഭയുടെ പങ്ക് വലുത്”; ആവേശക്കടലായി കൊച്ചി

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology