Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേദാർനാഥിന് പിന്നാലെ ബദരീനാഥും തുറന്നു; ആദ്യ പൂജ പ്രധാനമന്ത്രിക്ക് വേണ്ടി

by Brave India Desk
May 15, 2020, 03:59 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ബദരീനാഥ് ക്ഷേത്രം തുറന്നു. മുഖ്യ പൂജാരിയും ക്ഷേത്രം ഭാരവാഹികളും ചേർന്ന്  പുലര്‍ച്ചെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്.

ബദരിനാഥ് ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് നടത്തിയത്. നേരത്തെ കേദാര്‍നാഥ് ക്ഷേത്രവും ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ ആദ്യപൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടി നടത്തിയിരുന്നു. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരിനാഥിലെ തീര്‍ഥാടന കാലഘട്ടം. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന് സമീപത്തെ ക്ഷേത്രം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Stories you may like

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത്തവണത്തെ തീർത്ഥാടന കാലഘട്ടമെന്നും അധികൃതർ വിശദീകരിച്ചു.

Tags: Narendra Modi
Share22TweetSendShare

Latest stories from this section

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

Discussion about this post

Latest News

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

ഏറ്റവും മികച്ച നേതാക്കൾ ഒരിക്കലും ഉച്ചത്തിൽ സംസാരിക്കില്ല; മോദിയുടെ കരുത്തിനെ പ്രശംസിച്ച് ‘മാൻ വേഴ്സസ് വൈൽഡ്’ അവതാരകൻ ബെയർ ഗ്രിൽസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology