Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

by Brave India Desk
Jul 14, 2026, 03:32 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച തീരുമാനവുമായി ടീം മാനേജ്‌മെന്റ്. ഇംഗ്ലണ്ടിനെതിരെ കരിയറിലുടനീളം മികച്ച റെക്കോർഡുള്ള ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ആദ്യ ഏകദിനത്തിനുള്ള അന്തിമ ഇലവനിൽ ഉൾപ്പെടുത്താതെ മാനേജ്‌മെന്റ് വീണ്ടും അവഗണിച്ചിരിക്കുകയാണ്. കളം നിറഞ്ഞുകളിക്കാൻ കെൽപുള്ള പ്രമുഖ സ്പിന്നറെ മാറ്റിനിർത്തിയത് സോഷ്യൽ മീഡിയയിലും കടുത്ത ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ഇലവനിൽ ,രോഹിത് ശർമ്മ  വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, കെ. എൽ. രാഹുൽ, ശിവം ദുബെ, അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ സ്പിൻ വിഭാഗത്തിലേക്ക് അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും എത്തിയപ്പോഴാണ് മികച്ച ട്രാക്ക് റെക്കോർഡുള്ള കുൽദീപ് യാദവിന് ബെഞ്ചിലിരിക്കേണ്ടി വന്നത്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മുൻപ് മികച്ച ബൗളിംഗ് പ്രകടനങ്ങളിലൂടെ ഇംഗ്ലണ്ടിനെ വിറപ്പിച്ചിട്ടുള്ള കുൽദീപിനെ ബോധപൂർവ്വം മാറ്റിനിർത്തുന്ന മാനേജ്‌മെന്റിന്റെ തന്ത്രം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് നിരീക്ഷകർ. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്ക് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഈ പിച്ചിൽ കഴിഞ്ഞ മൂന്ന് ഏകദിന ഇന്നിങ്സുകളിലായി മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ഫോമിലാണ് ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നത്. ഒപ്പം ബുംറയും പ്രസിദ്ധ് കൃഷ്ണയും നയിക്കുന്ന പേസ് നിരയും അക്സറിന്റെ ഓൾറൗണ്ട് മികവും കൂടിയാകുമ്പോൾ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ തളയ്ക്കാനാകും എന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ. എങ്കിലും കളി തിരിക്കാൻ കെൽപ്പുള്ള കുൽദീപിനെ ആദ്യ മത്സരത്തിൽ തന്നെ പുറത്തിരുത്തിയത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags: India vs EnglandKuldeep Yadav
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies