Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആനവേട്ടകേസ്: കസ്റ്റഡിമര്‍ദ്ദനത്തിന് ഐഎഫ്എസ് ദമ്പതിമാര്‍ക്കെതിരെ കേസ്

by Brave India Desk
Aug 19, 2015, 04:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

elephant-NEW1തിരുവനന്തപുരം: ആനവേട്ടകേസ് കസ്റ്റഡിമര്‍ദ്ദനത്തിന് ഐഎഫ്എസ് ദമ്പതിമാര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ഡിഎഫ്ഒ ഉമ, ഭര്‍ത്താവ് കമലാഹാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്ന് ഡിഎഫ്ഒ ടി. ഉമ. ആരോപണം ശരിയല്ലെന്ന് തെളിയിക്കും. പൊലീസ് കേസെടുത്തിട്ടുണ്ടോയെന്ന് അറിയില്ല. പ്രതികള്‍ തനിക്കെതിരെ മൊഴി നല്‍കിയതായി അറിയില്ലെന്നും ടി. ഉമ പ്രതികരിച്ചു.

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിയായ അജി ബ്രൈറ്റിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും വൈദ്യ പരിശോധഫലമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ കേസില്‍ കഴിഞ്ഞ മാസം പിടിയിലായ അജി ബ്രൈറ്റ് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായി എന്നുള്ള പരാതികള്‍ മുന്‍പ് വന്നിരുന്നു.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പ്രതിയുടെ മൂന്ന് വാരിയെല്ലുകളും പൊട്ടിയെന്ന വൈദ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വനംവകുപ്പിന്റെ ചരിത്രത്തില്‍ തന്നെ ആപൂര്‍വമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആനവേട്ടകേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാലാണ് സിബിഐക്ക് വിടുന്നത്. ഇതുവരെ കൊല്ലപ്പെട്ട 11 ആനകളുടെ അവശിഷടമാണ് കണ്ടെത്തിയത്.

Tags: elephant huntingcase against ifs
ShareTweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies