ഡല്‍ഹി: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കൂടുമെന്ന മുന്നറിയിപ്പുമായി കരസേന കമാന്‍ഡര്‍ ലെഫ്. ജനറല്‍ ബി.എസ്. രാജു. പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ നിറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതയുടെ പിന്നാമ്പുറം ഫലത്തില്‍ തകര്‍ന്നിരിക്കുന്നു. 30 വര്‍ഷമായി പാക് നുഴഞ്ഞു കയറ്റത്തെ സഹിക്കുന്നു. നുഴഞ്ഞു കയറ്റത്തെ സഹായിക്കുന്നതിനായി പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നും ബി.എസ്. രാജു കൂട്ടിച്ചേർത്തു.
Discussion about this post