ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജ സിന്ധ്യയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയും അടക്കമുള്ള രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടുപേരുടെയും പരിശോധനാഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു.ജോതിരാദിത്യ സിന്ധ്യയും അമ്മയും സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post