ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു : ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ
ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജ സിന്ധ്യയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയും അടക്കമുള്ള രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുപേരുടെയും പരിശോധനാഫലം വന്നപ്പോൾ ...